"എൻ.എം.യു.പി.എസ്. കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 82: വരി 82:
* മോറൽ ക്‌ളാസ്സുകൾ  
* മോറൽ ക്‌ളാസ്സുകൾ  
* വിദ്യാരംഗം കലാ സാഹിത്യ വേദി.    →  [[എൻ.എം.യു.പി.എസ്. കങ്ങഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.    →  [[എൻ.എം.യു.പി.എസ്. കങ്ങഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[എൻ.എം.യു.പി.എസ്. കങ്ങഴ/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]


==വഴികാട്ടി==
==വഴികാട്ടി==

16:49, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൻ.എം.യു.പി.എസ്. കങ്ങഴ
വിലാസം
കങ്ങഴ

മുണ്ടത്താനം പി.ഒ.
,
686541
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഫോൺ0481 2495168
ഇമെയിൽknmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്32456 (സമേതം)
യുഡൈസ് കോഡ്32100500208
വിക്കിഡാറ്റQ87659917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനി തോമസ്
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ബീനാ അജി
അവസാനം തിരുത്തിയത്
29-01-202232456-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ ഉപജില്ലക്ക് കീഴിൽ കങ്ങഴ പഞ്ചായത്തിലെ പത്താം വാർഡിൽ മുണ്ടത്താനം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് കങ്ങഴ നോയൽ മെമ്മോറിയൽ യു. പി. സ്കൂൾ. ബ്രദറൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ കഴിഞ്ഞ 90 വർഷങ്ങളായി കങ്ങഴ ഗ്രാമപഞ്ചായത്തിന് വിദ്യയുടെ വെളിച്ചം പകർന്ന് നൽകുന്നു.

ചരിത്രം

ബ്രദറൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാശ്ചാത്യ മിഷനറിയായിരുന്ന ശ്രീ. ഇ. എച്.നോയൽ 1931ൽ സ്ഥാപിച്ചു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

5 ക്‌ളാസ് മുറികളും ഓഫീസ് റൂമും, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ലാബ് റൂം, മെസ് ഹാൾ, അടുക്കള, വിറക്‌ പുര,  ശുചിമുറികൾ  എന്നിങ്ങനെ

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • തയ്യൽ  പരിശീലനം
  • സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
  • ക്രിക്കറ്റ് പരിശീലനം
  • യു എസ് എസ് സ്കോളർഷിപ് പരിശീലനം
  • കരകൗശല നിർമാണം
  • മോറൽ ക്‌ളാസ്സുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി. → കൂടുതൽ വായിക്കുക
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • താഴത്ത് വടകര ജംഗ്ഷനിൽ നിന്നും 2കി.മീ., ബസ് അല്ലെങ്കിൽ ഓട്ടോ മാർഗം എത്താം.
  • പത്തനാട് ജംഗ്ഷനിൽ നിന്നും 1 കി.മീ. കുളത്തുർമൂഴിക്കുള്ള ബസിൽ സഞ്ചരിച്ചാൽ എത്താം.
  • ഏറ്റവും അടുത്ത നാൽക്കവല വിദ്യാലത്തിൽ നിന്ന് 700 മീറ്റർ അകലെ ഉള്ള മുണ്ടത്താനം ആണ്.     

{{#multimaps:9.501674 ,76.701843| width=800px | zoom=16 }}

"https://schoolwiki.in/index.php?title=എൻ.എം.യു.പി.എസ്._കങ്ങഴ&oldid=1473048" എന്ന താളിൽനിന്ന് ശേഖരിച്ചത്