"എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(No of Teachers)
വരി 79: വരി 79:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|കെ സരോജിനി
|(.... - 18/05/1993)
|-
|2
|എൻ സരോജിനി
|(18/05/1993 - 30/09/1995)
|-
|3
|പി ശാന്ത
|(24/11/1995 - 31/05/1996)
|-
|4
|പി  വി സരോജിനി
|(31/05/1996 - 02/05/1997)
|-
|5
|പി വി വിനോദിനി
|(02/05/1997 - .....)
|-
|6
|എം കെ പ്രഭാകരൻ
|(
|-
|7
|കെ എൻ ലീല
|
|-
|8
|കെ ഡി അൽഫോൻസ
|
|-
|9
|എൻ പി പത്മജ
|
|-
|10
|എൻ വി ഇന്ദിരാഭായ്
|
|-
|11
|സി ജി സ‍ുധ
|
|-
|12
|പി കെ ഗീത
|
|-
|13
|രേണ‍ുക പി വി
|
|-
|14
|കനകവല്ലി വി ആർ
|
|-
|15
|സതീഷ്‍ക‍ുമാർ സി
|
|-
|16
|സാബിറ എം
|
|-
|17
|മിനി കെ വേലായ‍‍ുധൻ
|
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

11:09, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം
വിലാസം
മാടായിക്കോണം

മാടായിക്കോണം
,
മാടായിക്കോണം പി.ഒ.
,
680712
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0480 2833106
ഇമെയിൽgupsmadayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്23357 (സമേതം)
യുഡൈസ് കോഡ്32070700602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ150
പെൺകുട്ടികൾ115
ആകെ വിദ്യാർത്ഥികൾ265
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ വേലായ‍ുധൻ
പി.ടി.എ. പ്രസിഡണ്ട്സ‍ുജേഷ് കണ്ണാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ സ‍ുമേഷ്
അവസാനം തിരുത്തിയത്
15-02-202223357GUPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ത‍ൃശ്ശ‍ൂർ ജില്ലയിലെ ഇരിങ്ങാലക്ക‍ുട വിദ്യാഭ്യാസജില്ലയിൽ ഇരിങ്ങാലക്ക‍ുട ഉപജില്ലയിലെ മാടായിക്കോണം സ്ഥലത്ത‍ുള്ള ഒര‍ു സർക്കാർ വിദ്യാലയമാണ് എസ്.പി.കെ.സി.എം.എം.ജി.യു.പി.എസ്.മാടായിക്കോണം. ക‍ൂട‍ുതൽ വായിക്ക‍ുക

ചരിത്രം

എസ്.പി.കെ.സി.എം.എം.ജി.യു.പി.എസ്.മാടായിക്കോണം, പി.ഒ.മാടായിക്കോണം (680712) ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല,തൃശ്ശൂർ വിദ്യാലയചരിത്രം അന്തരിച്ച മ‍ുൻമന്ത്രി ശ്രീ.പി.കെ.ചാത്തൻമാസ്റ്ററ‍ുടെ നേതൃത്വത്തിൽ ആറ്റ‍ുപ‍ുറത്തെ നായർ തറവാട‍ുവക സ്ഥലത്ത് ഒര‍ു നിശാപാഠശാല ആരംഭിച്ചിര‍ുന്ന‍ു എന്നാണ് കേട്ടറിവ്. ചില്ലായിൽ മാധവൻക‍ുട്ടിമാസ്റ്ററ‍ും കാളത്ത‍ുപറമ്പിൽ ഗോവിന്ദൻക‍ുട്ടിമാസ്റ്ററ‍ും ആയിര‍ുന്ന‍ു അക്കാലത്തെ അധ്യാപകരെന്ന് പറയപ്പെട‍ുന്ന‍ു. അവർണനായ ചാത്തൻമാസ്റ്റർ ത‍ുടങ്ങിവെച്ചെങ്കില‍‍ും സവർണരാണ് അധ്യയനത്തിൽ ശ്രദ്ധിച്ചിര‍ുന്നത്.1951-ൽ തൃക്ക‍ൂർ മഠത്തിൽ പത്മനാഭശാസ്ത്രി ദാനമായി നൽകിയ ഭ‍ൂമിയിലാണ് ഔദ്യോഗികമായി വിദ്യാലയം ആരംഭിച്ചത്. അന്ന് എഴ‍ുത്ത‍ുക‍ുത്തിലൊക്കെ സ്‍ക്ക‍ൂളിന്റെ പേര് ജെ.ബി.എസ്.മാടായിക്കോണം എന്നായിര‍ുന്ന‍ു. 1955-56 കാലഘട്ടത്തിൽ ഇത് ജി.യ‍ു.പി.എസ്.മാടായിക്കോണം ആയി മാറി. എങ്കില‍ും പ്രായമായവർക്കിടയിൽ ശങ്കരമംഗലം സ്‍ക‍ൂൾ എന്നാണിത് അറിയപ്പെട്ടിര‍ുന്നത്. 1989 ഡിസംബർമാസത്തിലാണ് പി.ടി.എ.യുടെ കീഴിൽ നഴ്‍സറി ഇവിടെ പ്രവർത്തനം ആരംഭിച്ചത്. അന്തരിച്ച മ‍ുൻമന്ത്രി ചാത്തൻമാസ്റ്ററ‍ുടെ സ്‍മരണക്കായി 1990-91 വർഷത്തിൽ ഈ വിദ്യാലയത്തിന്റെ നാമധേയം ശ്രീ.പി.കെ.ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ജി.യ‍ു.പി.എസ്.എന്നാക്കി മാറ്റി.ആദ്യത്തെ പ്രധാന അധ്യപകൻ കാളത്ത‍ുപറമ്പിൽ ശ്രീ.ഗോവിന്ദൻക‍ുട്ടി മാസ്റ്ററായിര‍ുന്ന‍ു എന്ന് പറയപ്പെട‍ുന്ന‍ു.ആദ്യത്തെ അഡ‍്മിഷൻ നേടിയ വിദ്യാർഥി എം.ഭാർഗവിയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 കെ സരോജിനി (.... - 18/05/1993)
2 എൻ സരോജിനി (18/05/1993 - 30/09/1995)
3 പി ശാന്ത (24/11/1995 - 31/05/1996)
4 പി വി സരോജിനി (31/05/1996 - 02/05/1997)
5 പി വി വിനോദിനി (02/05/1997 - .....)
6 എം കെ പ്രഭാകരൻ (
7 കെ എൻ ലീല
8 കെ ഡി അൽഫോൻസ
9 എൻ പി പത്മജ
10 എൻ വി ഇന്ദിരാഭായ്
11 സി ജി സ‍ുധ
12 പി കെ ഗീത
13 രേണ‍ുക പി വി
14 കനകവല്ലി വി ആർ
15 സതീഷ്‍ക‍ുമാർ സി
16 സാബിറ എം
17 മിനി കെ വേലായ‍‍ുധൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

മാപ്രാണം സെന്ററിൽ നിന്ന‍ും മാപ്രാണം - നന്തിക്കര റോഡില‍ൂടെ 800m സഞ്ചരിച്ചാൽ സ്‍ക‍ൂളിൽ എത്താം.

{{#multimaps:10.372696167095263,76.22864384381846 |zoom=16}}