എടത്വ സെൻറ് മേരീസ് എൽ പി എസ്/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46321 (സംവാദം | സംഭാവനകൾ) (മാത് സ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഗണിത നൈപുണി  വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി  എല്ലാ ക്ലാസിൽനിന്നും  തിരഞ്ഞെടുത്ത  കുട്ടികൾക്ക്  എല്ലാ  വെള്ളിയാഴ്ചകളിലും ഒരു മണിക്കൂർ പരിശീലനം നൽകിവരുന്നു.   എല്ലാ ക്ലാസുകളിലും ഗണിത ക്വിസ്, കണക്കിലെകളികൾ എന്നിവ മാത്‍സ് ക്ലബിന്റെ ചുമതലയിൽ   നടത്തിവരുന്നു. മാത്‍സ്  ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് , ശ്രീമതി.    സിജിമോൾ ഫിലിപ്പ്  നേതൃത്വം നൽകിവരുന്നു.