എടത്വ സെൻറ് മേരീസ് എൽ പി എസ്/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഗണിത നൈപുണി  വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി  എല്ലാ ക്ലാസിൽനിന്നും  തിരഞ്ഞെടുത്ത  കുട്ടികൾക്ക്  എല്ലാ  വെള്ളിയാഴ്ചകളിലും ഒരു മണിക്കൂർ പരിശീലനം നൽകിവരുന്നു.   എല്ലാ ക്ലാസുകളിലും ഗണിത ക്വിസ്, കണക്കിലെകളികൾ എന്നിവ മാത്‍സ് ക്ലബിന്റെ ചുമതലയിൽ   നടത്തിവരുന്നു. മാത്‍സ്  ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് , ശ്രീമതി.    സിജിമോൾ ഫിലിപ്പ്  നേതൃത്വം നൽകിവരുന്നു.