"എച്ച് എസ് എസ് കണ്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(infobox)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HSS KANDAMANGALAM}}
{{prettyurl|HSS KANDAMANGALAM|}}
{{HSchoolFrame/Header}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{{Infobox School  
|സ്ഥലപ്പേര്=കടക്കരപ്പള്ളി  
|സ്ഥലപ്പേര്=കടക്കരപ്പള്ളി  
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
വരി 11: വരി 7:
|സ്കൂൾ കോഡ്=34009
|സ്കൂൾ കോഡ്=34009
|എച്ച് എസ് എസ് കോഡ്=04063
|എച്ച് എസ് എസ് കോഡ്=04063
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477505
|വിക്കിഡാറ്റ ക്യു ഐഡി=Q87477505
|യുഡൈസ് കോഡ്=32111000904
|യുഡൈസ് കോഡ്=32111000904
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=ജുൺ
|സ്ഥാപിതവർഷം=1949
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം= കടക്കരപ്പള്ളി  
|സ്കൂൾ വിലാസം= കടക്കരപ്പള്ളി.പി.ഒ
|പോസ്റ്റോഫീസ്=കടക്കരപ്പള്ളി  
|പോസ്റ്റോഫീസ്=കടക്കരപ്പള്ളി  
|പിൻ കോഡ്=688529
|പിൻ കോഡ്=688529
|സ്കൂൾ ഫോൺ=0478 2822112
|സ്കൂൾ ഫോൺ=0478 2822112
|സ്കൂൾ ഇമെയിൽ=34009alappuzha@gmail.com
|സ്കൂൾ ഇമെയിൽ=34009alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=hsskandamangalam.com
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/hsskandamangalam
|ഉപജില്ല=തുറവൂർ
|ഉപജില്ല=തുറവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കടക്കരപ്പള്ളി
|വാർഡ്=4
|വാർഡ്=4
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
വരി 33: വരി 28:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=337
|ആൺകുട്ടികളുടെ എണ്ണം 1-10=321
|പെൺകുട്ടികളുടെ എണ്ണം 1-10=261
|പെൺകുട്ടികളുടെ എണ്ണം 1-10=239
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1032
|വിദ്യാർത്ഥികളുടെ എണ്ണം 1-10=560
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=221
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=228
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=213
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=222
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1032
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=450
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=45
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1032
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=45
|പ്രിൻസിപ്പൽ=രാജേശ്വരി ദേവി എസ്
|പ്രിൻസിപ്പൽ=രാജേശ്വരി ദേവി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ഋഷി നടരാജൻ
|പ്രധാന അദ്ധ്യാപിക=കെ എസ് ബ്ലോസ്സം
|പി.ടി.എ. പ്രസിഡണ്ട്= അൻസാർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് വി ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
|സ്കൂൾ ചിത്രം=34009.jpg|  
|സ്കൂൾ ചിത്രം=BS21 ALP 34009 16.jpg|  
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=LOGO school.png
|logo_size=50px
|logo_size=50px
}}
}}
}}


 
==ചരിത്രം==
 
 
 
 
 
 
 
 
 
 
'''കണ്ടമംഗലം ഹൈയർസെക്കണ്ടറി സ്കുൾ'''
'''കണ്ടമംഗലം ഹൈയർസെക്കണ്ടറി സ്കുൾ'''
(എയിഡഡ്)
1949 ജുണിൽ "കണ്ടമംഗലം ഇംഗ്ലീഷ് മിഡിൽ സ്കുൾ "
എന്നപേരിൽ പ്രവർത്തനം ആരംഭിച്ചു.തൊട്ടടുത്തവർഷം തന്നെ ഹൈസ്കുളായി ഉയർത്തപ്പെടുകയും 2000- മാണ്ടായപ്പേൾ "ഹയർസെക്കണ്ടറിയായിമാറുകയും ചെയ്തു".ആലപ്പുഴ ജില്ലയിൽ എൻ എച്ച 47ന് പടിഞ്ഞാറോട്ട് 1കിലോമിറ്ററിനും  അറബിക്കടലിന് കിഴക്കോട്ട് ഒന്നര കിലോമിറ്ററിനുള്ളിലുമാണ് സ്കുൾ നിലനിൽക്കുന്നത്."കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രമാണ് സ്കുളിന്റെ ഉടമ".മതസൗഹാർദ്ദത്തിനു് സർവ്വപ്രസിദ്ധമായിതീർന്നിട്ടുള്ള ഈ ക്ഷേത്രത്തിന് ആയിരകണക്കിനു വർഷത്തെ പഴക്കം പറയപ്പെടുന്നു
മത്സ്യ-കയർ-കർഷക തൊഴിലാളികലുടെയും
ഇടത്തര  കൃഷിക്കാരുടെയും മക്കളാണ് ഈ സ്കുളിലെ വിദ്യാർത്ഥികൾ എസ .സി/ എസ .റ്റി വിഭാഗം കുട്ടികളുടെ എണ്ണവും ധാരാളമാണ്.2000ൽ പരം കുട്ടികളുള്ള ഈ സ്കുളിൽ നൂറിലധികം അധ്യാപക അനധ്യാപകസ്ററാഫ് ജോലിനോക്കുന്നുണ്ടു.ചേർത്തല ഡി.ഇ.ഒ യുടെ കീഴിലാണ് ഇതിന്റെ പ്രവർത്തന പരിധി.
15000ൽ പരം ബുക്കുകളുളള
ലൈബ്രറി, വിപുലമായ ലബോറട്ടറി,എല്ലാവിധസൗകര്യങ്ങളോടും കുടിയ കമ്പ്യുട്ടർ ഹാളുകൾ,വിസ് തൃതമായ കളിസ്ഥലങ്ങൾ,മനോഹരമായ ഗാർഡൻ എന്നിവയെല്ലാം ഈ സ്കുളിന്റെ പ്രത്യേകതകളാണ്.
ചേർത്തലയിലെ കടക്കരപ്പള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് കണ്ടമംഗലം ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. 


ചേർത്തലയിലെ കടക്കരപ്പള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണ്ടമംഗലം ഹയർ സെക്കന്ററി സ്ക്കൂൾ. യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. 


[[എച്ച് എസ് എസ് കണ്ടമംഗലം/ചരിത്രം|കൂടുതൽ അറിയാൻ]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 104: വരി 73:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.   
*  വിദ്യാരംഗം കലാ സാഹിത്യ വേദി.   
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==''' നേർക്കാഴ്ച'''==
<gallery mode="packed">
file:34009-Krishnendu R XE.jpg|Krishnendu R -10 E
34009-Pretty 8B.jpg|Pretty 8B
34009-Anulekshmi 8B.jpg|Anulekshmi 8B
34009-Sivapadmanabhan 9C.jpg|Sivapadmanabhan 9C
34009-Aswini S-1 10D.jpg|Aswini S 10D
34009-Arjun Madhu 10E.jpg|Arjun Madhu 10E
34009-Aswini S 10D.jpg|Aswini S 10D
34009 Rosemaria James +2 A 1.jpg|Rosemaria James +2 A
34009Sivaganga PM 12B.jpg|Sivaganga PM 12B
34009 Rosemaria James +2 A 2.jpg|Rosemaria James +2 A
John joyal 12C humanities2.jpg|John joyal 12C humanities
34009 Rosemaria James +2 A 3.jpg|Rosemaria James +2 A
Angel Josna 12B.jpg|Angel Josna 12B
34009 Rosemaria James +2 A 4.jpg|Rosemaria James +2 A
Edbin Abi_12 commerce.jpg|Edbin Abi_12 commerce
34009 Rosemaria James +2 A 5.jpg|Rosemaria James +2 A


John joyal 12C humanities.jpg|John joyal 12C humanities
John joyal 12C humanities3.jpg|John joyal 12C humanities
</gallery>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 138: വരി 79:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സുധാകരൻ, രാമൻനമ്പ്യാർ, ദിവാകരൻപിള്ള, കേരളവർമ്മതമ്പാൻ, ശിവരാമകൃഷ്ണഅയ്യർ, എം.കെ.ദാമോദരൻ, എൻ.രാജമ്മ, വി.കെസതി, കെ.ലീലാമണി, എ.അനിരുദ്ധൻ, ജെ.സുശീലാദേവി, വി.രാജപ്പൻ, വി.എലിസബത്ത്, ഗോപാലകൃഷ്ണപണിക്കർ, കെ.എം.വിമലമ്മ, കെ.വിജയലക്ഷമി,ഒ.എസ്.കുസുമകുമാരി, കെ.എം.ചന്ദ്രലേഖ, എലിസബത്ത്നൈനാൻ, വി.ജയശ്രീ.
സുധാകരൻ, രാമൻനമ്പ്യാർ, ദിവാകരൻപിള്ള, കേരളവർമ്മതമ്പാൻ, ശിവരാമകൃഷ്ണഅയ്യർ, എം.കെ.ദാമോദരൻ, എൻ.രാജമ്മ, വി.കെസതി, കെ.ലീലാമണി, എ.അനിരുദ്ധൻ, ജെ.സുശീലാദേവി, വി.രാജപ്പൻ, വി.എലിസബത്ത്, ഗോപാലകൃഷ്ണപണിക്കർ, കെ.എം.വിമലമ്മ, കെ.വിജയലക്ഷമി,ഒ.എസ്.കുസുമകുമാരി, കെ.എം.ചന്ദ്രലേഖ, എലിസബത്ത്നൈനാൻ, വി.ജയശ്രീ, എസ്.അനിത, ടി ജി ഉഷാകുമാരി, കെ എസ് ജയ, കെ എസ് ബ്ലോസം
എസ്.അനിത.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്ത സിനിമ ഗാന രചയിതാവ് രാജീവ് ആലുങ്കൽ,പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ,ഡോ.എസ്സ്.ശാന്തകുമാർ, Accel Computer's ന്റെ സാരഥി രഘൂത്തമപണിക്കർ, സിനിമ സംവിധായകൻ വേണുഗോപൻ  
പ്രശസ്ത സിനിമ ഗാന രചയിതാവ് രാജീവ് ആലുങ്കൽ,പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ,ഡോ.എസ്സ്.ശാന്തകുമാർ, Accel Computer's ന്റെ സാരഥി രഘൂത്തമപണിക്കർ, സിനിമ സംവിധായകൻ വേണുഗോപൻ  


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (അഞ്ച് കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
* നാഷണൽ ഹൈവെയിൽ തങ്കി കവലയിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM         
* NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM         
|----
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
 
*
|}
----
|}
{{#multimaps:9.704342,76.305574|zoom=20}}
 
==അവലംബം==
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<references />
{{#multimaps:9.704342,76.305574|zoom=13}}

16:57, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച് എസ് എസ് കണ്ടമംഗലം
വിലാസം
കടക്കരപ്പള്ളി

കടക്കരപ്പള്ളി.പി.ഒ
,
കടക്കരപ്പള്ളി പി.ഒ.
,
688529
സ്ഥാപിതംജുൺ - 1949
വിവരങ്ങൾ
ഫോൺ0478 2822112
ഇമെയിൽ34009alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34009 (സമേതം)
എച്ച് എസ് എസ് കോഡ്04063
യുഡൈസ് കോഡ്32111000904
വിക്കിഡാറ്റQ87477505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംകടക്കരപ്പള്ളി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ321
പെൺകുട്ടികൾ239
ആകെ വിദ്യാർത്ഥികൾ560
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ228
പെൺകുട്ടികൾ222
ആകെ വിദ്യാർത്ഥികൾ450
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേശ്വരി ദേവി എസ്
പ്രധാന അദ്ധ്യാപകൻഋഷി നടരാജൻ
പി.ടി.എ. പ്രസിഡണ്ട്അൻസാർ
എം.പി.ടി.എ. പ്രസിഡണ്ട്കവിത
അവസാനം തിരുത്തിയത്
04-12-202334009alappuzha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ടമംഗലം ഹൈയർസെക്കണ്ടറി സ്കുൾ

ചേർത്തലയിലെ കടക്കരപ്പള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണ്ടമംഗലം ഹയർ സെക്കന്ററി സ്ക്കൂൾ. യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി
  • എസ്.പി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്

കണ്ടമംഗലം ശ്രീ രാജരാജേശ്വരി ദേവി ക്ഷേത്രം വകയാണ് കണ്ടമംഗലം ഹയർ സെക്കണ്ടറി സ്കൂൾ. ക്ഷേത്ര കമ്മറ്റി എക്സിക്യൂട്ടീവിന് കീഴിൽ മാനേജർ ആണ് സ്കൂൾ അധികാരി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുധാകരൻ, രാമൻനമ്പ്യാർ, ദിവാകരൻപിള്ള, കേരളവർമ്മതമ്പാൻ, ശിവരാമകൃഷ്ണഅയ്യർ, എം.കെ.ദാമോദരൻ, എൻ.രാജമ്മ, വി.കെസതി, കെ.ലീലാമണി, എ.അനിരുദ്ധൻ, ജെ.സുശീലാദേവി, വി.രാജപ്പൻ, വി.എലിസബത്ത്, ഗോപാലകൃഷ്ണപണിക്കർ, കെ.എം.വിമലമ്മ, കെ.വിജയലക്ഷമി,ഒ.എസ്.കുസുമകുമാരി, കെ.എം.ചന്ദ്രലേഖ, എലിസബത്ത്നൈനാൻ, വി.ജയശ്രീ, എസ്.അനിത, ടി ജി ഉഷാകുമാരി, കെ എസ് ജയ, കെ എസ് ബ്ലോസം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത സിനിമ ഗാന രചയിതാവ് രാജീവ് ആലുങ്കൽ,പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ,ഡോ.എസ്സ്.ശാന്തകുമാർ, Accel Computer's ന്റെ സാരഥി രഘൂത്തമപണിക്കർ, സിനിമ സംവിധായകൻ വേണുഗോപൻ

വഴികാട്ടി

  • ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ തങ്കി കവലയിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം

{{#multimaps:9.704342,76.305574|zoom=20}}

അവലംബം

"https://schoolwiki.in/index.php?title=എച്ച്_എസ്_എസ്_കണ്ടമംഗലം&oldid=2007383" എന്ന താളിൽനിന്ന് ശേഖരിച്ചത്