എച്ച് എസ് എസ് കണ്ടമംഗലം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

യു .പി വിഭാഗത്തിൽ  ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസ്സുകളിലായി ഏകദേശം 120 കുട്ടികൾ പഠിക്കുന്നു , അഡീഷണൽ ലാംഗ്വേജ് ആയി സംസ്‌കൃതം പഠിക്കുവാനുള്ള സൗകര്യം ഉണ്ട് , കുട്ടികൾക്കായി പ്രത്യേക പ്രോഗ്രാമ്മുകളായ  മധുര മലയാളം , ഹായ് ഇംഗ്ലീഷ് എന്നിവ നടപ്പിലാക്കുണ്ട് . USS പരീക്ഷയ്ക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട് .