"എം എം എൽ പി എസ് പെരിങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
പെരിങ്ങാടിയിലെ വിദ്യഭ്യാസചരിത്രത്തിൽഉന്നതസ്ഥാനംഅലങ്കരിക്കുന്ന ഒരുമഹത് സ്ഥാപനമാണ് എം എം എൽ പി സ്കൂൾ പെരിങ്ങാടി. [[എം എം എൽ പി എസ് പെരിങ്ങാടി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക...]]1941 ൽ ബഹു.കമാൽസീതി എ ന്ന മഹത്വ്യക്തിയാണ് ഈസ്ഥാപനം ആരംഭിച്ചത്.അദ്ദേഹത്തിന് ശേഷം അബൂബക്കർ സാഹിബ് 'പോക്കുസാഹിബ് എന്നിവരുടെകീഴിൽ വളർന്ന ഈ സ്ഥാപനം ഇന്ന് ബഹു.കെ.കെ ബഷീർ സാഹിബിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് മുന്നോട്ട് പോകുന്നത്.ബഹു അബൂബക്കർ സാഹിബായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. ഈപ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം നേടാൻ ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചത്.മയ്യയി പുഴയുടെ തീരത്ത് ചരിത്രപ്രസിന്ധമായ പെരിങ്ങാടി ജുമാഅത്ത് പള്ളിക്ക് സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പെരിങ്ങാടിയിലെ വിദ്യഭ്യാസചരിത്രത്തിൽഉന്നതസ്ഥാനംഅലങ്കരിക്കുന്ന ഒരുമഹത് സ്ഥാപനമാണ് എം എം എൽ പി സ്കൂൾ പെരിങ്ങാടി. [[എം എം എൽ പി എസ് പെരിങ്ങാടി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക...]]1
 
== ഭൗതികസൗകര്യങ്ങൾ ==വിദ്യാർത്ഥികൾക്ക് നല്ലരീതിയിൽ പഠനം നടത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങൾ ഇവിടെയുണ്ട്
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==കലാ -കായിക രംഗത്ത് കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നു. പ്രവർത്തി പരിചയമേളകളിൽ സബ് ജില്ലാ ജേതാക്കളായിട്ടുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

20:29, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം.

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ  പെരിങ്ങാടി സ്ഥലത്തുള്ള ഒരു എയ് ഡഡ് സ്കൂളാണ്  എം എം എൽ പി സ്കൂൾ പെരിങ്ങാടി

എം എം എൽ പി എസ് പെരിങ്ങാടി
വിലാസം
പെരിങ്ങാടി

എം എം എൽ പി സ്കൂൾ പെരിങ്ങാടി ,പെരിങ്ങാടി
,
പെരിങ്ങാടി പി.ഒ.
,
673312
സ്ഥാപിതം01 - 07 - 1941
വിവരങ്ങൾ
ഫോൺ0490 2335332
ഇമെയിൽmmlpsperingadi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14449 (സമേതം)
യുഡൈസ് കോഡ്32020500102
വിക്കിഡാറ്റQ64458865
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ന്യൂ മാഹി,,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിൽ ഫിയ.എൻ.ടി.കെ
പി.ടി.എ. പ്രസിഡണ്ട്മനോജ്. സി.വി
എം.പി.ടി.എ. പ്രസിഡണ്ട്നിമിഷ പി.പി
അവസാനം തിരുത്തിയത്
02-02-2022B14449


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പെരിങ്ങാടിയിലെ വിദ്യഭ്യാസചരിത്രത്തിൽഉന്നതസ്ഥാനംഅലങ്കരിക്കുന്ന ഒരുമഹത് സ്ഥാപനമാണ് എം എം എൽ പി സ്കൂൾ പെരിങ്ങാടി. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക...1

മാനേജ്‌മെന്റ്

കെ.കെ ബഷീർ

മുൻസാരഥികൾ

കമാൽ സീതി , പോക്കുഹാജി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ.ആസഫലി,അഹമ്മദ് പെരിങ്ങാടി,കെ.കെ. ബഷീര്, അനസ് പെരിങ്ങാടി.

ചിത്രശാല

വഴികാട്ടി

കോഴിക്കോട് ജില്ല വടകര ഭാഗത്ത് നിന്ന് വരുന്നവർ ചരിത്രപ്രസിന്ധമായ മാഹി സെൻ്റ്തെരേസ പള്ളി കഴിഞ്ഞ് മാഹിപ്പാലത്ത് നിന്ന് വലതു ഭാഗം ചൊക്ലി കവിയൂർ റോഡിലൂടെ വന്ന് പെരിങ്ങാടി മമ്മിമുക്കിൽ എത്തിച്ചേരുക.

കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർ തലശ്ശേരി  വടകര റൂട്ടിൽ മാഹിപ്പാലത്ത് നിന്ന് ഇടത് ഭാഗം ചൊക്ലി കവിയൂർ റോഡ് വഴി  പെരിങ്ങാടി മമ്മി മുക്കിൽ എത്തണം.പെരിങ്ങത്തൂർ വഴി വരുന്നവരും, തലശ്ശേരി പള്ളൂർ വഴി വരുന്നവരും ചൊക്ലി എത്തി കവിയുർ മാഹിപ്പാലം റോഡ് വഴി പെരിങ്ങാടി റെയിൽവെ ക്രോസ് കഴിഞ്ഞ് മമ്മി മുക്കിൽ എത്തിച്ചേരുക വഴി സ്കൂളിലെത്താം{{#multimaps:11.709313736569536, 75.54224233879975 | width=800px |zoom=17}}

"https://schoolwiki.in/index.php?title=എം_എം_എൽ_പി_എസ്_പെരിങ്ങാടി&oldid=1566887" എന്ന താളിൽനിന്ന് ശേഖരിച്ചത്