എം എം എൽ പി എസ് പെരിങ്ങാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1941 ൽ ബഹു.കമാൽസീതി എ ന്ന മഹത്വ്യക്തിയാണ് ഈസ്ഥാപനം ആരംഭിച്ചത്.അദ്ദേഹത്തിന് ശേഷം അബൂബക്കർ സാഹിബ് 'പോക്കുസാഹിബ് എന്നിവരുടെകീഴിൽ വളർന്ന ഈ സ്ഥാപനം ഇന്ന് ബഹു.കെ.കെ ബഷീർ സാഹിബിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് മുന്നോട്ട് പോകുന്നത്.ബഹു അബൂബക്കർ സാഹിബായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. ഈപ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം നേടാൻ ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചത്.മയ്യയി പുഴയുടെ തീരത്ത് ചരിത്രപ്രസിന്ധമായ പെരിങ്ങാടി ജുമാഅത്ത് പള്ളിക്ക് സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

== ഭൗതികസൗകര്യങ്ങൾ ==വിദ്യാർത്ഥികൾക്ക് നല്ലരീതിയിൽ പഠനം നടത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങൾ ഇവിടെയുണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==കലാ -കായിക രംഗത്ത് കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നു. പ്രവർത്തി പരിചയമേളകളിൽ സബ് ജില്ലാ ജേതാക്കളായിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം