എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം

Schoolwiki സംരംഭത്തിൽ നിന്ന്
19:43, 18 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MESKTM (സംവാദം | സംഭാവനകൾ)
എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം
വിലാസം
വട്ടമണ്ണപുരം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
18-12-2009MESKTM




ചരിത്രം

== എടത്തനാട്ടുകരയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്ഥാപനം 1988 ലാണ് സ്ഥാപിതമായത്. കേവലം 11 കുട്ടികളും 1 ടീച്ചറുമായാണ് തുടങ്ങിയത്. 1989 ല്‍ പുതിയതായി 30 കുട്ടികള്‍ കൂടി ചേര്‍ന്നതോടെ സ്ക്കൂളിന്റെ പിരോഗതി ഉറപ്പായി. 1994 ല്‍ U.P,HS വിഭാഗങ്ങള്‍ക്ക് KERALA GOVT അംഗീകാരം നല്‍കി.==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഡോ.മഹഫൂസ് രഹീം (പസിഡണ്ടും (പാഫസ൪.ടി.പി. അബൂബക്ക൪ സെ(കട്ടരിയുമായ കമ്മിറ്റിയാണ് സ്ക്കൂളിന്റെ ഭരണകാരൃങള്‍ നിര്‍വഹിക്കുന്നത്. സ്ക്കൂളിന്റെ എല്ലാ (പവര്‍ത്തനങ്ങള്‍ക്കും പോത്സാഹനം നല്‍കുന്ന നല്ലൊരു P.T.A യും ഈ സ്ക്കൂളിനുണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശംഭു കുമാര്‍
  • മുഹമ്മദ് അലി
  • ഉണ്ണികൃഷ്ണന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ലിനൊ .കെ ജോണ്‍ (ISRO)

വഴികാട്ടി