ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ
42051 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 42051 | ||
യൂണിറ്റ് നമ്പർ | LK/2018/42051 | ||
അധ്യയനവർഷം | 2018-2019 | ||
അംഗങ്ങളുടെ എണ്ണം | 40 | ||
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം | ||
റവന്യൂ ജില്ല | തിരുവനന്തപുരം | ||
ഉപജില്ല | ആറ്റിങ്ങൽ | ||
ലീഡർ | |||
ഡെപ്യൂട്ടി ലീഡർ | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സീന എസ് | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജാസ്മി എൻ | ||
29/ 11/ 2023 ന് Ghssvjd1024 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
ഡിജിറ്റൽ മാഗസിൻ 2019-21
42 പേജുള്ള ഡിജിറ്റൽ മാഗസിൻ ആണ് ശംഖൊലി .
ഡിജിറ്റൽ മാഗസിൻ 2021-24
ഹരിതം എന്ന പേരിൽ 21-24 എൽ കെ ബാച്ച് തയ്യാറാക്കിയ 46 പേജുള്ള ഡിജിറ്റൽ മാഗസിനിന്റെ വലിപ്പം 54എം ബി ആണ് .
ഡിജിറ്റൽ മാഗസിൻ 2020-23
കൊറോണ കാലഘട്ടത്തിൽ ഗണിത ക്ലബ്ബുമായി ചേർന്ന് 78 പേജുള്ള "ഇൻഫിനിറ്റി" എന്ന ഡിജിറ്റൽ മാഗസിൻ ആണ് ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയത്.
ജൂനിയർ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ
വെഞ്ഞാറമൂട് യു.പി.എസിലെ ജൂനിയർ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ മഴവില്ല് എന്ന ഡിജിറ്റൽ മാഗസിനിൽ 23 പേജുകൾ ആണുള്ളത്. കൊച്ചു കൂട്ടുകാർ ടൈപ്പ് ചെയ്തു ലിറ്റിൽ കൈറ്റ്സ് ലേ ഔട്ടും ഡിസൈനും ചെയ്ത ഡിജിറ്റൽ മാഗസിൻ ആണ് മഴവില്ല്.