പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതി നീ എത്ര ധന്യ

Schoolwiki സംരംഭത്തിൽ നിന്ന്
07:52, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46329 (സംവാദം | സംഭാവനകൾ) (46329 എന്ന ഉപയോക്താവ് പച്ച സെന്റ് സേവ്യേർസ് യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതി നീ എത്ര ധന്യ എന്ന താൾ പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതി നീ എത്ര ധന്യ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി നീ എത്ര ധന്യ

വിഭവങ്ങൾ തൻ അക്ഷയഖനിയായ നീ മനുജനെ ഇത്ര സ്നേഹിക്കാൻ
മണ്ണും മരവും പുഴയും കാടും മനുജൻ തൻ ജീവ സിരകൾ
പച്ചപ്പ് മരുഭൂമി ആക്കി ഞാൻ നീർകുടം വറ്റിച്ച് തരിശാക്കി ഞാൻ
നിൻ നെഞ്ച് പിളർത്തി സൗധം പണിതു ഞാൻ
ക്ഷമതൻ സ്നേഹപാത്രം വിളമ്പിനീയൂട്ടുന്നു എന്നെ ഇന്നുമെന്നും

എയ്ഞ്ചൽ മരിയ രാജു
5ബി സെന്റ് സേവ്യർസ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - കവിത