"ആമ്പിലാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 32: വരി 32:
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പച്ചക്കറി നെൽകൃഷികൾ സ്കൂളിൽ നടത്തുന്നുണ്ട്.കൂടാതെ വിദ്യാരംഗം ,ഇംഗ്ലീഷ് - ഗണിത - ശാസ്ത്ര ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു
എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പച്ചക്കറി നെൽകൃഷികൾ സ്കൂളിൽ നടത്തുന്നുണ്ട്.കൂടാതെ വിദ്യാരംഗം ,ഇംഗ്ലീഷ് - ഗണിത - ശാസ്ത്ര ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു
*[[{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

11:38, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആമ്പിലാട് എൽ പി എസ്
വിലാസം
ആമ്പിലാട്

നിർമലഗിരി (പി.ഒ)
കണ്ണൂർ
,
670701
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽambiladlpschool1@gmail.com
കോഡുകൾ
സ്കൂൾ കോഡ്14633 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.പ്രശോഭ് കുമാർ
അവസാനം തിരുത്തിയത്
23-09-202014633


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയുടെ വടക്കേ അറ്റത്തുള്ള വാക്കുമ്മൽ വാർഡിലാണ് ആമ്പിലാട് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കളരിയാൽ ക്ഷേത്ര സ്ഥലത്ത് നമ്പ്യാർ ഗുരുക്കൾ എഴുത്ത് പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ സ്കൂളിന്റെ ആദ്യരൂപം 1918ൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകൾ ഇവിടെ ആരംഭിക്കുകയും 1930ൽ അഞ്ചാം തരം വരെയുള്ള ഇന്നത്തെ ആമ്പിലാട് എൽ.പി സ്കൂൾ ആയി മാറുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

2903 സ്ക്വയർ ഫീറ്റുണ്ട് അഞ്ചാം തരം വരെയുള്ള സ്കൂൾ കെട്ടിടത്തിന്. എല്ലാ ക്ലാസ് മുറികളും അടച്ചുറപ്പുള്ളതാണ്. 360 സ്ക്വയർ ഫീറ്റ് സ്റ്റേജ്,പ്രത്യേക ഓഫീസ് മുറി, 4 കമ്പ്യൂട്ടറുകളടങ്ങിയ കമ്പ്യൂട്ടർ റൂം ,ടി.വി,900 ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി, 150 ൽ പരം സിഡികൾ ഉള്ള സി.ഡി ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ, മൂത്രപ്പുര, നിരപ്പായ കളിസ്ഥലം, മുഴുവൻ ക്ലാസിലും ട്യൂബ്, ഫാൻ, അവശ്യ ശാസ്ത്ര-ഗണിത ശാസ്ത്ര ഉപകരണങ്ങൾ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പച്ചക്കറി നെൽകൃഷികൾ സ്കൂളിൽ നടത്തുന്നുണ്ട്.കൂടാതെ വിദ്യാരംഗം ,ഇംഗ്ലീഷ് - ഗണിത - ശാസ്ത്ര ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു

  • [[{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]]

മാനേജ്‌മെന്റ്

ആലക്കണ്ടി കുമാരൻ മാസ്റ്റർ, വി.രാജീവൻ എന്നിവർ മുൻകാല മാനേജർമാരാണ്. ഇപ്പോൾ എ.സി. ജയനീമ മാനേജർ സ്ഥാനം വഹിക്കുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി=={{#multimaps:11.846035,75.558608|width=800px|zoom=16}}

"https://schoolwiki.in/index.php?title=ആമ്പിലാട്_എൽ_പി_എസ്&oldid=979444" എന്ന താളിൽനിന്ന് ശേഖരിച്ചത്