ആമ്പിലാട് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(14633 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ആമ്പിലാട് എൽ പി എസ്
14633.jpeg
വിലാസം
ആമ്പിലാട്

നിർമ്മലഗിരി( പി ഒ ), കുത്തുപറമ്പ്, കണ്ണൂർ (ജില്ല )
,
നിർമലഗിരി പി.ഒ.
,
670701
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽambiladlpschool1@gmail.com
കോഡുകൾ
സ്കൂൾ കോഡ്14633 (സമേതം)
യുഡൈസ് കോഡ്32020700601
വിക്കിഡാറ്റQ64460097
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രശോഭ് കുമാർ . പി
പി.ടി.എ. പ്രസിഡണ്ട്SHYNI.A
എം.പി.ടി.എ. പ്രസിഡണ്ട്SUSMITHA.K
അവസാനം തിരുത്തിയത്
10-05-202314633


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ ആമ്പിലാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയുടെ വടക്കേ അറ്റത്തുള്ള വാക്കുമ്മൽ വാർഡിലാണ് ആമ്പിലാട് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കളരിയാൽ ക്ഷേത്ര സ്ഥലത്ത് നമ്പ്യാർ ഗുരുക്കൾ എഴുത്ത് പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ സ്കൂളിന്റെ ആദ്യരൂപം 1918ൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകൾ ഇവിടെ ആരംഭിക്കുകയും 1930ൽ അഞ്ചാം തരം വരെയുള്ള ഇന്നത്തെ ആമ്പിലാട് എൽ.പി സ്കൂൾ ആയി മാറുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

2903 സ്ക്വയർ ഫീറ്റുണ്ട് അഞ്ചാം തരം വരെയുള്ള സ്കൂൾ കെട്ടിടത്തിന്. എല്ലാ ക്ലാസ് മുറികളും അടച്ചുറപ്പുള്ളതാണ്. 360 സ്ക്വയർ ഫീറ്റ് സ്റ്റേജ്,4 ലാപ്ടോപ്പ്,പ്രത്യേക ഓഫീസ് മുറി, 4 കമ്പ്യൂട്ടറുകളടങ്ങിയ കമ്പ്യൂട്ടർ റൂം ,ടി.വി,1300 ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി, 150 ൽ പരം സിഡികൾ ഉള്ള സി.ഡി ലൈബ്രറി,ക്ലാസ്സ്‌ ലൈബ്രറി,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ, മൂത്രപ്പുര, നിരപ്പായ കളിസ്ഥലം, മുഴുവൻ ക്ലാസിലും ട്യൂബ്, ഫാൻ, അവശ്യ ശാസ്ത്ര-ഗണിത ശാസ്ത്ര ഉപകരണങ്ങൾ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പച്ചക്കറി കൃഷി സ്കൂളിൽ നടത്തുന്നുണ്ട്.കൂടാതെ വിദ്യാരംഗം ,ഇംഗ്ലീഷ് - ഗണിത - ശാസ്ത്ര -പരിസ്ഥിതി ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു

2022-23


ക്ലബ്ബ് പ്രവർത്തനം സ്കൂൾ അസംബ്ലിയുമായി ബന്ധപ്പെടുത്തി നടത്തി. (തിങ്കൾ - വിദ്യാരംഗം, ചൊവ്വ -ഗണിത ക്ലബ്ബ്, ബുധൻ - ഇംഗ്ലീഷ് ക്ലബ്ബ്, വ്യാഴം -പരിസ്ഥിതി club)

യോഗ പരിശീലനം

ഇംഗ്ലീഷ് റീഡിങ് കാർഡ് നിർമാണം

പച്ചക്കറി കൃഷി

മാനേജ്‌മെന്റ്

ആലക്കണ്ടി കുമാരൻ മാസ്റ്റർ, വി.രാജീവൻ എന്നിവർ മുൻകാല മാനേജർമാരാണ്. ഇപ്പോൾ എ.സി. ജയനീമ മാനേജർ സ്ഥാനം വഹിക്കുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ആമ്പിലാട്_എൽ_പി_എസ്&oldid=1908140" എന്ന താളിൽനിന്ന് ശേഖരിച്ചത്