"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതി നീ എത്ര ധന്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പ്രകൃതി നീ എത്ര ധന്യ<!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി നീ എത്ര ധന്യ

വിഭവങ്ങൾ തൻ അക്ഷയഖനിയായ നീ മനുജനെ ഇത്ര സ്നേഹിക്കാൻ
മണ്ണും മരവും പുഴയും കാടും മനുജൻ തൻ ജീവ സിരകൾ
പച്ചപ്പ് മരുഭൂമി ആക്കി ഞാൻ നീർകുടം വറ്റിച്ച് തരിശാക്കി ഞാൻ
നിൻ നെഞ്ച് പിളർത്തി സൗധം പണിതു ഞാൻ
ക്ഷമതൻ സ്നേഹപാത്രം വിളമ്പിനീയൂട്ടുന്നു എന്നെ ഇന്നുമെന്നും

എയ്ഞ്ചൽ മരിയ രാജു
5ബി സെന്റ് സേവ്യർസ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത