"ഗവ. എച്ച് എസ് എസ് കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
സ്താ ക്ഷേത്റം,പാറപ്പുറം സ്മാരക ലൈബ്റ റി ഇവകള്‍ക്കുസമീപമായി കുന്നം ഗവ. ഹയ൪സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
സ്താ ക്ഷേത്റം,പാറപ്പുറം സ്മാരക ലൈബ്റ റി ഇവകള്‍ക്കുസമീപമായി കുന്നം ഗവ. ഹയ൪സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
</font>
</font>
== ചരിത്രം ==
== ചരിത്രം ==
1939 ല്‍ കുന്നം ഇംഗ്ളീഷ് സ്കൂള്‍ സ്ഥാപിതമായി.1991മുതല്‍
1939 ല്‍ കുന്നം ഇംഗ്ളീഷ് സ്കൂള്‍ സ്ഥാപിതമായി.1991മുതല്‍

20:35, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് കുന്നം
വിലാസം
കുന്നം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര.
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-2010Govthsskunnam



SSLC MARCH 2008, SSLC MARCH 2009 പരീക്ഷയില്‍ 100% വിജയം

ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ തഴക്കര പഞ്ചായത്തില്‍ അഞ്ചാം വാ൪ഡില്‍, പ്രസിദ്ധമായ ശ്രീ ധ൪മ്മശാ സ്താ ക്ഷേത്റം,പാറപ്പുറം സ്മാരക ലൈബ്റ റി ഇവകള്‍ക്കുസമീപമായി കുന്നം ഗവ. ഹയ൪സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1939 ല്‍ കുന്നം ഇംഗ്ളീഷ് സ്കൂള്‍ സ്ഥാപിതമായി.1991മുതല്‍ ഹയ൪ സെക്കന്‍ഡറി വിഭാഗവും പ്രവ൪ത്തിച്ചു വരുന്നു.ഇന്ന് സ൪ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനം, എച്ച് എസ് വിഭാഗം, എച്ച് .എസ്.എസ്.വിഭാഗം,കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി എഡ് സെന്‍റര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ വിദ്യാലയ സമുച്ചയമാണ്.

ഭൗതികസൗകര്യങ്ങള്‍

വിപുലമായ പുസ്തകശേഖരമുളള ഒരു ലൈബ്റ റിയും റീഡിംഗ് റൂമും കുട്ടികളുടെ വായനയ്ക് സൗകര്യം ഉണ്ടാക്കുന്നു.സ്കുളിനും ഹയ൪ സെ ക്കന്‍റ റിവിഭാഗത്തിനും പ്രത്യേ കം ലാബ് സൗകര്യവും ഉണ്ട്.ഇ ന്‍റ൪ നെറ്റ് സൗകര്യങ്ങളുളള കമ്പ്യൂട്ട൪ ലാബ് അദ്ധ്യാപക പരിശീലനങ്ങള്‍ക്കും ഉപയോഗപ്പെടുത്തിവരുന്നു.ആലപ്പുഴ ജില്ല പ‍ഞ്ചായത്ത് പണികഴിപ്പിച്ച കഞ്ഞിപ്പുര,മൂത്രപ്പുരകള്‍,കുടിവെളള സൗകര്യം,ചുററുമതില്‍ എന്നിവ അത്യാവശ്യ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നു.കുട്ടികളുടെ കായിക പരിശീലനത്തിന് സൗകര്യ മായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ൪ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനം,

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | എന്‍.വിഷ് ണു നമ്പൂതിരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.ആ൪. വിശ്വംഭരന്‍ ( ഐ.എ.എസ് )
  • കെ. എ.മുരളീധരന്‍ ( ആകാശവാണി,തിരുവനന്തപുരം നിലയം ഡയറക്ട൪ ),
  • കെ.വി.അച്യുതന്‍,

വഴികാട്ടി

<<googlemap version="0.9" lat="9.261391" lon="76.581573" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_കുന്നം&oldid=81965" എന്ന താളിൽനിന്ന് ശേഖരിച്ചത്