"എം.എം.യു.പി.എസ്.പുതുപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
വൈവിധ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ജില്ലയായ പാലക്കാട് പട്ടണത്തോട് ചേർന്ന് കിടക്കുന്ന പുതുപ്പരിയാരം പഞ്ചായത്തിലെ ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് എം.എം.യു.പി. സ്കൂൾ . പാലക്കാട് സബ് ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ മലയാളം മീഡിയത്തിനു പുറമെ ഇംഗ്ലീഷ് മീഡിയത്തിലും അധ്യയനം നടക്കുന്നുണ്ട്. സർക്കാർ അനുശാസിക്കുന്ന ഭൗതിക സാഹചര്യങ്ങളും പഠന പഠ്യേതര മികവും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ് . അനുദിനം പുരോഗതിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന ഈ  വിദ്യാലയത്തിന്റെ മുതൽക്കൂട്ട് അർപ്പണബോധവും സേവനമനോഭാവമുള്ള അധ്യാപകരും വിജ്ഞാനദാഹികളായ വിദ്യാർത്ഥികളുമാണ്.  

അംഗപരിമിതരായ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നതിനും അവരെ പ്രത്യേകം പരിഗണിച്ചു പഠിപ്പിക്കുന്നതിനും പാലക്കാട് BRC ൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ടീച്ചർമാർ ഈ സ്കൂളിൽ വന്നു സേവനമനുഷ്ഠിക്കുന്നുണ്ട്‌.  
അംഗപരിമിതരായ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നതിനും അവരെ പ്രത്യേകം പരിഗണിച്ചു പഠിപ്പിക്കുന്നതിനും പാലക്കാട് BRC ൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ടീച്ചർമാർ ഈ സ്കൂളിൽ വന്നു സേവനമനുഷ്ഠിക്കുന്നുണ്ട്‌. ശാസ്ത്രമേളകൾ, കലോത്സവങ്ങൾ, ഗണിതമേളകൾ, വിദ്യാരംഗം കലാസാഹിത്യവേദി, കായികമേളകൾ എന്നീ മേഖലകളിലെല്ലാം തിളങ്ങുന്ന വിജയം കരഗതമാക്കാൻ സഹായകരമാകുന്നത് കുട്ടികൾക്ക് വഴിയും തുണയുമായി കൂടെ നിൽക്കുന്ന അധ്യാപകരുടെ പങ്കാളിത്തമാണ്.
 
ഒരു മികച്ച വിദ്യാലയം എങ്ങനെ രൂപപെടുത്താം എന്നതിന്റെ മഹിതമായ തെളിവാണ് പുതുപ്പരിയാരം എം.എം.യു. പി സ്കൂൾ.  
 
വരി 71: വരി 74:

=='''ചരിത്രം'''==
=='''ചരിത്രം'''==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം  ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
1946 ൽ പൊക്കാളത്തു ദാമോദര മന്നാഡിയാർ വിക്ടറി UP സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു. 1990 ൽ വിദ്യാലയവും സ്ഥലവും മാനേജ്മെന്റും എം.എം. തോമസ് മാസ്റ്റർക്ക് കൈമാറി. അന്നുമുതൽ സ്കൂളിന് സമഗ്രമായ വളർച്ച ഉണ്ടായി. സ്കൂൾ കെട്ടിടവും മറ്റു ഭൗതിക സാഹചര്യങ്ങളും വർദ്ധിച്ചു. വിദ്യാലയ പുരോഗതിക്കനുസരിച്ചു പിന്നെയും കെട്ടിടങ്ങൾ ഉയരുകയും, കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ് വാങ്ങുകയുമുണ്ടായി. അറബിക്, ഉറുദു, സംസ്‌കൃതം, എന്നെ ഭാഷകൾ പഠിപ്പിക്കാനുള്ള അധ്യാപകരെയും, കായിക പരിശീലനത്തിനായുള്ള അധ്യാപകരെയും നിയമിച്ചു. അതോടൊപ്പം മാനേജരുടെ ശ്രമഫലമായി ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനും സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടി, വളരെ നല്ല രീതിയിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും തുടർന്ന് വരുന്നു.  
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ [[എം.എം.യു.പി.എസ്.പുതുപ്പരിയാരം/ചരിത്രം|ക്ലിക്ക് ചെയ്യുക]]
   
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 78: വരി 80:
സ്കൂൾ പ്രധാന കെട്ടിടത്തിന് മുകളിലും താഴെയുമായി ആയി 10 ക്ലാസ് മുറികളുണ്ട്. ഓഫീസും സ്റ്റാഫ് റൂമും പ്രധാന കെട്ടിടത്തിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അതിനടുത്തായുള്ള മറ്റൊരു കെട്ടിടത്തിൽ 200 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള ഓഡിറ്റോറിയം ഉണ്ട്. കുട്ടികളുടെ കലാപരിപാടികളും മറ്റു മീറ്റിംഗുകളും അവിടെയാണ് നടക്കുന്നത്. അംഗപരിമിതരായ കുട്ടികൾക്ക് ക്ലാസ്സ് മുറികളിലേക്ക് കയറുവാനും ഇറങ്ങുവാനും വേണ്ടി സ്കൂൾ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കൈവരി പിടിപ്പിച്ചിട്ടുള്ള റാമ്പ് നിർമിച്ചിട്ടുണ്ട്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി വൃത്തിയുള്ള ശുചിമുറികൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം പരിമിതമാണെങ്കിലും ഉണ്ട്. ആകെ 183 കുട്ടികളാണ് ഇപ്പോൾ  ഉള്ളത്. അവർക്ക് പഠിക്കാനായി 5 ലാപ് ടോപ്പും , 2 പ്രൊജക്ടറും ഉണ്ട്. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്. കുടിവെള്ളത്തിനായി ഒരു പഞ്ചായത്ത് പൈപ്പ് ഉണ്ട്. <blockquote>
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി വൃത്തിയുള്ള ശുചിമുറികൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. ആകെ 183 കുട്ടികളാണ് ഇപ്പോൾ  ഉള്ളത്. 2001 കാലഘട്ടം മുതൽക്ക് തന്നെ സ്കൂളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. _____ ഫണ്ടിൽ നിന്നും 2 കംപ്യൂട്ടറുകളും 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ലഭിച്ചു. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്. കുടിവെള്ളത്തിനായി ഒരു പഞ്ചായത്ത് പൈപ്പ് ഉണ്ട്. <blockquote>
'''ചിത്രശാല''' </blockquote>
'''ചിത്രശാല''' </blockquote>

14:15, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വൈവിധ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ജില്ലയായ പാലക്കാട് പട്ടണത്തോട് ചേർന്ന് കിടക്കുന്ന പുതുപ്പരിയാരം പഞ്ചായത്തിലെ ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് എം.എം.യു.പി. സ്കൂൾ . പാലക്കാട് സബ് ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ മലയാളം മീഡിയത്തിനു പുറമെ ഇംഗ്ലീഷ് മീഡിയത്തിലും അധ്യയനം നടക്കുന്നുണ്ട്. സർക്കാർ അനുശാസിക്കുന്ന ഭൗതിക സാഹചര്യങ്ങളും പഠന പഠ്യേതര മികവും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ് . അനുദിനം പുരോഗതിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന ഈ  വിദ്യാലയത്തിന്റെ മുതൽക്കൂട്ട് അർപ്പണബോധവും സേവനമനോഭാവമുള്ള അധ്യാപകരും വിജ്ഞാനദാഹികളായ വിദ്യാർത്ഥികളുമാണ്.

അംഗപരിമിതരായ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നതിനും അവരെ പ്രത്യേകം പരിഗണിച്ചു പഠിപ്പിക്കുന്നതിനും പാലക്കാട് BRC ൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ടീച്ചർമാർ ഈ സ്കൂളിൽ വന്നു സേവനമനുഷ്ഠിക്കുന്നുണ്ട്‌. ശാസ്ത്രമേളകൾ, കലോത്സവങ്ങൾ, ഗണിതമേളകൾ, വിദ്യാരംഗം കലാസാഹിത്യവേദി, കായികമേളകൾ എന്നീ മേഖലകളിലെല്ലാം തിളങ്ങുന്ന വിജയം കരഗതമാക്കാൻ സഹായകരമാകുന്നത് കുട്ടികൾക്ക് വഴിയും തുണയുമായി കൂടെ നിൽക്കുന്ന അധ്യാപകരുടെ പങ്കാളിത്തമാണ്.

ഒരു മികച്ച വിദ്യാലയം എങ്ങനെ രൂപപെടുത്താം എന്നതിന്റെ മഹിതമായ തെളിവാണ് പുതുപ്പരിയാരം എം.എം.യു. പി സ്കൂൾ.  

എം.എം.യു.പി.എസ്.പുതുപ്പരിയാരം
വിലാസം
പുതുപ്പരിയാരം

പുതുപ്പരിയാരം
,
പുതുപ്പരിയാരം പി.ഒ.
,
678731
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽmmupsppm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21660 (സമേതം)
യുഡൈസ് കോഡ്32060900403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പരിയാരം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ118
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ183
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത സി. ആർ.
പി.ടി.എ. പ്രസിഡണ്ട്നകുലൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ.
അവസാനം തിരുത്തിയത്
06-02-202221660

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1946 ൽ പൊക്കാളത്തു ദാമോദര മന്നാഡിയാർ വിക്ടറി UP സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു. 1990 ൽ വിദ്യാലയവും സ്ഥലവും മാനേജ്മെന്റും എം.എം. തോമസ് മാസ്റ്റർക്ക് കൈമാറി. അന്നുമുതൽ സ്കൂളിന് സമഗ്രമായ വളർച്ച ഉണ്ടായി. സ്കൂൾ കെട്ടിടവും മറ്റു ഭൗതിക സാഹചര്യങ്ങളും വർദ്ധിച്ചു. വിദ്യാലയ പുരോഗതിക്കനുസരിച്ചു പിന്നെയും കെട്ടിടങ്ങൾ ഉയരുകയും, കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ് വാങ്ങുകയുമുണ്ടായി. അറബിക്, ഉറുദു, സംസ്‌കൃതം, എന്നെ ഭാഷകൾ പഠിപ്പിക്കാനുള്ള അധ്യാപകരെയും, കായിക പരിശീലനത്തിനായുള്ള അധ്യാപകരെയും നിയമിച്ചു. അതോടൊപ്പം മാനേജരുടെ ശ്രമഫലമായി ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനും സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടി, വളരെ നല്ല രീതിയിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും തുടർന്ന് വരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ പ്രധാന കെട്ടിടത്തിന് മുകളിലും താഴെയുമായി ആയി 10 ക്ലാസ് മുറികളുണ്ട്. ഓഫീസും സ്റ്റാഫ് റൂമും പ്രധാന കെട്ടിടത്തിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അതിനടുത്തായുള്ള മറ്റൊരു കെട്ടിടത്തിൽ 200 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള ഓഡിറ്റോറിയം ഉണ്ട്. കുട്ടികളുടെ കലാപരിപാടികളും മറ്റു മീറ്റിംഗുകളും അവിടെയാണ് നടക്കുന്നത്. അംഗപരിമിതരായ കുട്ടികൾക്ക് ക്ലാസ്സ് മുറികളിലേക്ക് കയറുവാനും ഇറങ്ങുവാനും വേണ്ടി സ്കൂൾ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കൈവരി പിടിപ്പിച്ചിട്ടുള്ള റാമ്പ് നിർമിച്ചിട്ടുണ്ട്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി വൃത്തിയുള്ള ശുചിമുറികൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. ആകെ 183 കുട്ടികളാണ് ഇപ്പോൾ  ഉള്ളത്. 2001 കാലഘട്ടം മുതൽക്ക് തന്നെ സ്കൂളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. _____ ഫണ്ടിൽ നിന്നും 2 കംപ്യൂട്ടറുകളും 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ലഭിച്ചു. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്. കുടിവെള്ളത്തിനായി ഒരു പഞ്ചായത്ത് പൈപ്പ് ഉണ്ട്.

ചിത്രശാല

മാനേജ്‌മെന്റ്‌

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
Sl.No. പ്രധാനാധ്യാപകരുടെ പേര് സേവന കാലം
1
2
3
4
5
6

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

ആരോഗ്യം/കായിക ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

പരിസ്ഥിതി/കാർഷിക ക്ലബ്ബ്.

മറ്റു ക്ലബ്ബുകൾ

ചിത്രശാല.

വഴികാട്ടി

{{#multimaps:10.805766743491032, 76.62114217619607|zoom=15}}

|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്ന 6 കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

അവലംബം

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|}