"എം യു പി എസ് പൊറത്തിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(name of pta members)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|M U P S Porathissery}}
| പേര്= മാഹാത്മാ എല്‍ പി & യു പി സ്കൂള്‍
{{Infobox School
| സ്ഥലപ്പേര്= പൊറത്തിശ്ശേരി
|സ്ഥലപ്പേര്=പൊറത്തിശ്ശേരി
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 680125
|സ്കൂൾ കോഡ്=23358
| സ്ഥാപിതദിവസം= 30
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 09
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1960
|വിക്കിഡാറ്റ ക്യു ഐഡി=Q64090903
| സ്കൂള്‍ വിലാസം= പൊറത്തിശ്ശേരി പി ഒ,ഇരിഞ്ഞാലക്കുട,തൃശ്ശൂര്‍
|യുഡൈസ് കോഡ്=32070701504
| പിന്‍ കോഡ്= 680125
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04802821976
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1960
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=പൊറത്തിശ്ശേരി
| ഉപ ജില്ല= ഇരിഞ്ഞാലക്കുട
|പോസ്റ്റോഫീസ്=പൊറത്തിശ്ശേരി
| ഭരണ വിഭാഗം= എയിഡഡ്
|പിൻ കോഡ്=680125
| സ്കൂള്‍ വിഭാഗം= എയിഡഡ്
|സ്കൂൾ ഫോൺ=0480 2821976
| പഠന വിഭാഗങ്ങള്‍1= ലൊവര്‍ പ്രയ്മറി
|സ്കൂൾ ഇമെയിൽ=mahatmaupscjool@gmail.com
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രയ്മറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=ഇരിഞ്ഞാലക്കുട
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം = ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം=189
|വാർഡ്=35
| പെൺകുട്ടികളുടെ എണ്ണം= 210
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 399
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
| അദ്ധ്യാപകരുടെ എണ്ണം= 20
|താലൂക്ക്=മുകുന്ദപുരം
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
| പ്രധാന അദ്ധ്യാപകന്‍= ജീജി ഇ ബി        
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   എം എസ് സുരെഷ്       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 23358-Mahatma.jpg
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=183
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=343
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിനി എം ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നിഖിൽ  കൃഷ്ണ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത സുകേഷ്‌
|സ്കൂൾ ചിത്രം=23358-Mahatma.jpg
|size=350px
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ ==
      ചരിത്രത്താളുകളിലൂടെ
 
          പൊറത്തിശ്ശേരി മഹാത്മാ യു പി സ്‌കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണെങ്കില്‍ അത് സ്വാതന്ത്ര്യലബ്ധിക്കും അപ്പുറത്തേക്ക് നീണ്ടു കിടക്കുകയാണെന്ന് കാണാം. ഒരു സ്കൂളിനു വേണ്ടിയുള്ള ഇവിടുത്തെ ചില മഹാനുഭവാന്മാരുടെ ശ്രമങ്ങള്‍ക്ക് 1940 ല്‍ തന്നെ ചിറകുമുളച്ചിരുന്നു. പല സ്ഥലങ്ങളിലും പ്രൈമറി സ്കൂളുകള്‍ ഉദയം ചെയ്തു. തുടങ്ങിയിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ഇവിടെ വിദ്യ അഭ്യസിക്കാന്‍ കുട്ടികള്‍ എത്തിയിരുന്നു. വാഹന സൗകര്യം വളരെ കുറവായിരുന്നു. നാഴികകള്‍ താണ്ടി സ്കൂളില്‍ എത്തുക എന്നത് ശ്രമകരമായ ഒരു ഏര്‍പ്പാടായിരുന്നു. ഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇരിങ്ങാലക്കുടയിലോ കിഴുത്താണി സ്കൂളിലോ പോകേണ്ട അവസ്ഥയാണുണ്ടായത്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
          ജനസംഖ്യയില്‍ ഭൂരിഭാഗവും കൃഷിക്കാരും  കൂലിപ്പണിക്കാരും ആയിരുന്നു. സഞ്ചാരയോഗ്യമായ വഴികളോ ഗതാഗത സൗകര്യമോ ഇല്ലായിരുന്നു എന്നുതന്നെ പറയാം. ഈ പ്രദേശത്ത് ഒരു വിദ്യാലയം അനിവാര്യമാണ് എന്ന അവസ്ഥ സംജാതമായപ്പോള്‍ ഇവിടുത്തെ ചില പ്രമുഖര്‍ ഇതിനെക്കുറിച്ച് വളരെയേറെ ചിന്തിച്ചു. അങ്ങനെ  പൊറത്തിശ്ശേരിയി- ല്‍ പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കു  - ന്നതിനുള്ള ഒരു വിദ്യാലയത്തിന് വഴി തെളിഞ്ഞു. ചില മഹാമനസ്കരുടെ കൂടിയാലോചനയുടെ ഫലമായി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമെടുത്തു. ഇപ്പോഴത്തെ കല്ലട ബസ്റ്റോപ്പിനടുത്ത് ഈഴവ സമാജം വക സ്ഥലത്ത് വിദ്യാലയത്തിന്റെ പ്രവര്‍ത്ത    നം ആരംഭിക്കാന്‍ തീരുമാനിച്ചു. താല്‍ക്കാലികമായി നിര്‍മ്മിച്ച ഒരു ഷെഡ്ഡില്‍  സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ.ആര്‍.കെ ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ശ്രീ കണ്ടുണ്ണി പണിക്കര്‍, ശ്രീ വേലായുധന്‍ മാസ്റ്റര്‍, കാട്ടൂര്‍ ശ്രീ വേലു മാസ്റ്റര്‍, മൂര്‍ക്കനാട് ശ്രീമതി കൗസല്യ ചാത്തുണ്ണി എന്നിവര്‍ അധ്യാപകരായി സേവനമനുഷ്ഠിക്കാന്‍ മുന്നോട്ടു വന്നു. അങ്ങിനെ ഗ്രാമത്തിനൊരുതിലകക്കു റിയായി അക്ഷരഭ്യാസത്തിനെത്തുന്നവ- ര്‍ക്ക് ഒരു മാര്‍ഗ്ഗമായി ഈ കൊച്ചു സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. 1944ല്‍ ഈ അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിയമനം ലഭിച്ചതുകൊണ്ട്  ഇവിടെ നിന്നും വിടചൊല്ലേണ്ടി വന്നു. അങ്ങിനെ പഠനം നയിക്കാന്‍ അദ്ധ്യാപകരില്ലാത്ത ഒരു അവസ്ഥ സംജാതമായി.അതിനു ശേഷം ആര്‍. കെ. ലക്ഷ്മീ ഭായി, സര്‍വ്വീസില്‍ നിന്നും വിരമിച്ച പട്ടര് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന്  കുറച്ചുനാള്‍ കൂടി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോയി.
          അദ്ധ്യാപകരുടെ അഭാവം സ്കൂളി ന്റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാ ക്കിയിരുന്നു. തരക്കേടില്ലാത്ത നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പൊറത്തിശ്ശേ രിയിലെ ഈ കൊച്ചു സ്ഥാപനത്തിന് ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചി രുന്നില്ല. അത് സ്കൂളിന്റെ ഭാവി പ്രവര്‍ത്ത നങ്ങളെ അസാധ്യമാക്കി. മാത്രമല്ല അംഗീകാരമുള്ള മറ്റൊരു സ്കൂള്‍ 5കി.മീ പരിധിയില്‍ ഉണ്ടായിരുന്നു. നിയമന ത്തിന്റെ കുരുക്കില്‍ പെട്ട് സ്കൂളിന്റെ പ്രവര്‍ത്തനം നിറുത്തി വയ്ക്കേണ്ടി വന്നു. അതിനു ശേഷം  അവിടെ അഭ്യസ്ത വിദ്യരായ ചില ചെറുപ്പക്കാരുടെ കൂട്ടായ്മ കൊണ്ട് ജനങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കാന്‍ മറ്റൊരു സ്ഥാപനം രൂപം കൊള്ളുകയുണ്ടായി. അതാണ് പൊറത്തിശ്ശേരി ടാഗോര്‍ ഗ്രാമീണ വായനശാല. പത്രപാരായണത്തിനും മറ്റു ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനുമുള്ള  വേദിയായിരുന്നു ഈ വായനശാല. ഇതിനിടെ സ്കൂളിനുള്ള അനുമതി ലഭിക്കാ നുള്ള ശ്രമം തുടര്‍ന്നു കൊണ്ടിരുന്നു. വിദ്യാലയത്തിനു വേണ്ടി ആദ്യകാലത്ത് മുന്‍കൈയെടുത്ത 23 അംഗങ്ങള്‍ ചേര്‍ന്ന് ഒരു ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഏത് വിധേനയും സ്കൂള്‍ ആരംഭിക്കണമെ  ന്ന ലക്ഷ്യത്തോടെ സ്ഥലം വാങ്ങുകയും ചെയ്തു.  കാടു പിടിച്ചു കിടന്നിരുന്ന ഈ പ്രദേശമാണ്  സ്കൂള്‍ പണിയാനായി ലഭിച്ചത്. അതിനകത്ത് കല്ലുവെട്ടുന്ന ഒരു മടയും ഉണ്ടായിരുന്നു. കെട്ടിടം പണിക്കാ വശ്യമായ കല്ല് ഇവിടെ നിന്നു തന്നെ ലഭിച്ചു.
          1960ല്‍ ഗവ. നോട്ടിഫിക്കേഷന്‍ പ്രകാരം 10 രൂപ ചലാന്‍ അടച്ച്  സ്കൂളിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിച്ചു. ജനുവരിയില്‍ ഐ.എം.വേലായുധന്‍ മാസ്റ്റര്‍, ആര്‍.കെ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ എന്നിവര്‍ സ്കൂളിനു അനുമതി ലഭിക്കാ നായി തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു അന്ന് ആര്‍.ശങ്കറിന്റെ നേതൃത്വ ത്തിലുള്ള മന്ത്രിസഭയായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. ശ്രീ ഉമ്മര്‍ കോയ (വിദ്യാ ഭ്യാസ മന്ത്രി), ശ്രീ കെ.ടി. അച്ചുതന്‍ (ട്രാന്‍സ്പോര്‍ട് മന്ത്രി), ശ്രീ പി.ആര്‍ കൃഷ്ണന്‍ മാസ്റ്റര്‍ (എം.എല്‍.എ) എന്നി വരുടെ ശ്രമഫലമായി പൊറത്തിശ്ശേരി യുടെ ചിരകാലാഭിലാഷമായ സ്കൂള്‍ അനുവദിച്ചുകിട്ടി. അതിന് 'മഹാത്മാ' എന്ന പേരും നല്‍കി. 1960 ഏപ്രിലില്‍ ശ്രീ ചന്ദ്രഭാനു ഐ.എ.എസ്.എല്‍.പി. സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്കൂളി ന്റെ സ്ഥാപക മാനേജര്‍ ശ്രീ ഐ.എം വേലായുധന്‍ മാസ്റ്റര്‍ സ്കൂള്‍ അനുവദിച്ചു കിട്ടാന്‍ ഏറെ പരിശ്രമിച്ചു. ശ്രീ അരവി ന്ദാക്ഷന്‍ മാസ്റ്റര്‍ പ്രധാന അദ്ധ്യാപക നായി സ്ഥാനമേറ്റു. പ്രശസ്ത വാഗ്മി, ഗാ
ന്ധിയന്‍, എഴുത്തുകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, പ്രഗത്ഭനായ  അദ്ധ്യാ പകന്‍ എന്നീ നിലകളിലെല്ലാം പ്രശ സ്തനായിരുന്നു ശ്രീ വേലായുധന്‍ മാസ്റ്റര്‍. അദ്ദേഹം ദീര്‍ഘകാലം സ്കൂളിന്റെ മാനേ ജര്‍ പദവി അലങ്കരിക്കുകയുണ്ടായി. ശ്രീ സി. ആര്‍ വേലായുധന്‍ സ്കൂള്‍ സെക്രട്ട റിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1961ല്‍ ശ്രീ സി ആര്‍ കേശവന്‍ വൈദ്യര്‍ രണ്ടാമത്തെ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയുണ്ടായി. സ്കൂളിന്റെ മറ്റു  ഭൗതിക സൗകര്യങ്ങളും പടിപടി യായി  വര്‍ദ്ധിച്ചു വന്നു. 1966ല്‍ ഏഴാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. അങ്ങനെ പൂര്‍ണ്ണമായും ഇതൊരു യു . പി സ്കൂളായി ഉയര്‍ന്നു. ഗവണ്‍മെന്റില്‍ നിന്നും വിദ്യാ ലയങ്ങള്‍ക്ക് ലഭിക്കുന്ന ഗ്രാന്റും ലഭിച്ചു തുടങ്ങി. പിന്നീടങ്ങോട്ടുള്ള മഹാത്മാ യു പി സ്കൂളിന്റെ ചരിത്രം അജയ്യയുടേതായി രുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വിദ്യ അഭ്യസിക്കാന്‍ വരുന്ന കുട്ടികള്‍, സ്നേഹ സമ്പന്നരായ അധ്യാപകര്‍, കെട്ടുറപ്പുള്ള ഗുരു ശിഷ്യ ബന്ധം, പാഠ്യേതര രംഗങ്ങളിലുള്ള മികവ് ഇവയെല്ലാം പൊറത്തിശ്ശേരി സ്കൂളിന്റെ മുഖമുദ്രകളായിരുന്നു. അസൂയാവഹമായ പല നേട്ടങ്ങള്‍ക്കും ഈ കാലയളവില്‍ നാം  അര്‍ഹരായിട്ടുണ്ട്.
  എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ഊര്‍ജ്ജസ്വലമായി നടന്നിരുന്ന അക്കാലത്ത് ഈ വിദ്യലയത്തില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ഹരിശ്രീ കുറിക്കനായി എത്തിയിരുന്നു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നു കയറ്റം ഉണ്ടായപ്പോള്‍ കാലാന്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു വന്നതായി കാണുന്നു. വീടുകളില്‍ അംഗ  സംഖ്യ കുറഞ്ഞതും  ഇതിന് മറ്റൊരു കാരണമായി ഭവിച്ചു.
            ശ്രീ അരവിന്ദാക്ഷന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഇവിടുത്തെ പ്രവര്‍ത്തന ങ്ങള്‍ യാതൊരു വിഘ്‌നവും കൂടാതെ നടന്നു പോന്നിരുന്നു. സഹധ്യാപകരുടെ നിര്‍ലോഭമായ സഹകരണവും ഇതിനൊ രു മുതല്‍കൂട്ടായിരുന്നു. ഇവിടുത്തെ മിടു ക്കരായ വിദ്യാര്‍ത്ഥികള്‍ എല്ലാ രംഗങ്ങ ളിലും തങ്ങളുടെ മികച്ച പ്രകടനം കാഴ്ച
വച്ചിട്ടുണ്ട്. മത്സരിച്ച രംഗങ്ങളിലെല്ലാം വിജയശ്രീലാളിതനായി തിരിച്ചു വന്ന അനുഭവങ്ങള്‍ സ്കൂള്‍ ചരിത്രത്തിന്റെ സുവര്‍ണ താളുകളില്‍ എഴുതപ്പെട്ടിരിക്കു ന്നു. 1985ല്‍ സ്കൂളിന്റെ രജത ജൂബിലി ഗംഭീരമായി തന്നെ ആഘോഷിക്കുക യുണ്ടായി. അത് നാടിന്റെ തന്നെ ഉത്സ വമായി മാറി. സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകരില്‍  ഭൂരിഭാഗവും സമീപ വാസികളാണ്. ഉപജില്ലയുടെ തന്നെ മികച്ച സ്കൂളുകളുടെ  പട്ടികയില്‍ മഹാത്മാ സ്കൂളിന് സ്ഥാനം നേടാന്‍ കഴിഞ്ഞു. പാഠ്യേതര വിഷയങ്ങളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്താനും സ്കൂളിന് എക്കാലവും കഴിഞ്ഞിട്ടുണ്ട്. ഓരോ വര്‍ഷവും ഇവിടെ നിന്ന് വിരമിച്ച അധ്യാപകര്‍ക്ക് സമുചിതമായ യാത്രയ യപ്പും നല്‍കിയിട്ടുണ്ട്. അവരില്‍ ആറു പേര്‍ നമ്മെ വിട്ടു പിരിഞ്ഞു പോയിട്ടുണ്ട്. മറ്റുള്ളവര്‍ സ്വച്ഛന്തം അവരുടെ വിശ്രമ ജീവിതം നയിക്കുന്നു. 1993ല്‍ പ്രഥമ ഹെഡ്മാസ്റ്ററായ ശ്രീ അരവിന്ദാക്ഷന്‍ മാസ്റ്റര്‍ തന്റെ ദീര്‍ഘ കാലത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു. സഹപ്രവര്‍ത്തക രുടെയും നാട്ടുകാരുടെയും സ്നേഹത്തിന് പാത്രീഭൂതനായ  അദ്ദേഹം വിദ്യാലയ ത്തോട് വിടപറഞ്ഞത് വലിയൊരു നഷ്ടം തന്നെയാണ്. അതിനുശേഷം ശ്രീമതി ദേവകി ടീച്ചര്‍, ശ്രീമതി സരസ്വതി ടീച്ചര്‍, ശ്രീ അഷ്റഫ് മാസ്റ്റര്‍, ശ്രീമതി ലക്ഷ്മി ടീച്ചര്‍, ശ്രീമതി വിമലാഭായി ടീച്ചര്‍  തുടങ്ങിയവര്‍ ഹ്രസ്വമായ കാലയളവില്‍ ഇവിടെ പ്രധാനദ്ധ്യാപകരായി സേവനമനു ഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ. ബി. ജീജി 2008 ല്‍ പ്രധാനധ്യാപികയായി സ്ഥനമേറ്റു. സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളും വളരെ ഭംഗിയായി നടന്നു പോരുന്നു. സ്കൂള്‍ ക്രമേണ വളര്‍ച്ചയുടെ പടവുകള്‍ നടന്നു കയറി. നാടിന്റെ രൂപത്തിലും ഭാവത്തി ലും മാറ്റം വന്നു. സാംസ്കാരിക പ്രവര്‍ത്ത കരുടെ സാന്നിധ്യം ഗ്രാമീണതയെ ചലനാത്മകമാക്കി മാറ്റി. ഹൈസ്കൂള്‍ പഠനത്തിന് ഇരിങ്ങാലക്കുടയില്‍ പോ കേണ്ട അവസ്ഥയാണുള്ളത്. അതിന് ഇന്നും മാറ്റമുണ്ടായിട്ടില്ല. നാട്ടിന്‍പുറ ങ്ങളില്‍  ഡോക്ടര്‍മാരും, എന്‍ജിനീ യര്‍മാരും, വക്കീലന്മാരും, അധ്യാപകരും  സര്‍ക്കാര്‍ ജീവനക്കാരും ദൃശ്യമയതോടെ സ്കൂളിന്റെ സാന്നിധ്യം ഗ്രാമം തിരിച്ച റിഞ്ഞു. കണ്ടാരംതറ മൈതാനം സ്കൂള്‍ കുട്ടികളുടെ കായിക പരിശീലനത്തിന് ഒരു അനുഗ്രഹമാണ്. പ്രാഥമികാരോഗ്യ കേന്ദ്രം  ഈ സ്കൂളിനരികില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സബ് ജില്ലയിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്ള യു . പി സ്കൂള്‍ എന്ന സ്ഥാനം അലങ്കരിച്ചു പോരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ആറേഴു കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യണമെ ന്നതാണ് ഈ സ്കൂള്‍ നേരിടുന്ന പ്രധാന  വെല്ലുവിളി.
    സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃ ത്വം നല്‍കുന്നത് 23 അംഗങ്ങള്‍ ചേര്‍ന്ന മഹാത്മാ എഡ്യുക്കേഷന്‍ ട്രസ്റ്റാണ്. ഇപ്പോഴത്തെ മാനേജര്‍ സ്കൂളിലെ മുന്‍ അദ്ധ്യാപകനും സ്ഥാപകാംഗവുമായ ശ്രീ എം. പി. ഭാസ്കരന്‍ മാസ്റ്ററാണ്.   
    സമൂഹ പങ്കാളിത്തത്തോടെ കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന സര്‍വ്വ ശിക്ഷ അഭിയാന്‍ പദ്ധതി 2001 മുതല്‍  നമ്മുടെ സ്കൂളിലും നടപ്പിലാക്കിയിട്ടുണ്ട് ഇതിന്റെ ഭാഗമായി 5 വയസ്സു മുതല്‍ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യമായി പാഠപുസ്തകങ്ങള്‍ വിത രണം ചെയ്തു വരുന്നു. എസ് . എസ് . എ . യുടെ ഭാഗമായി ആവിഷ്കരിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇവിടെ കാര്യക്ഷ മമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് ചാരിതാര്‍ത്ഥ്യ ജനകമാണ്. ഇതിന്റെ ഭാഗമായി വര്‍ഷം തോറും ലഭിക്കുന്ന ഗ്രാന്റ് വിദ്യാര്‍ത്ഥികളുടെ പഠനത്തിനും ഉന്നമനത്തിനുമായി വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആവശ്യമായ പഠനോപകരണങ്ങളും പാഠ്യാനുബന്ധമായ ലൈബ്രറി പുസ്തകങ്ങളും ഇതുപയോഗിച്ച് വാങ്ങിയിട്ടുണ്ട്. വൈകല്യമുള്ള കുട്ടികള്‍ക്ക് അനുവദിച്ച ഗ്രാന്റ് യഥാര്‍ഥ സമയങ്ങളില്‍ വിതരണം ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. അവര്‍ക്ക് വേണ്ട വൈദ്യ സഹായവും യഥാസമയം ലഭിച്ചു വരുന്നു. പഞ്ചായത്തു തലത്തില്‍ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള സ്കൂളാണിത്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി "അധിക സമയ പഠനം" എന്ന പേരില്‍ ക്ലാസുകള്‍ വിജയകരമായി നടത്തിവരുന്നു. പഠനയാത്രയ്ക്കുള്ള പ്രത്യേക ധനസഹാ യവും പഞ്ചായത്ത് നല്‍കിയിട്ടുണ്ട്. ലൈബ്രറി പുസ്തകങ്ങള്‍ നല്‍കിയും സ്കൂളിന്റെ വികസനത്തില്‍ പഞ്ചായത്ത് നല്ല പങ്കു വഹിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായു ള്ള പോഷക സമൃദ്ധമായ ഉച്ച ഭക്ഷണം മുടക്കം കൂടാതെ നല്‍കി വരുന്നു.  സ്കൂളി ന്റെ മുന്‍ വശത്തുള്ള കണ്ടാരം തറ മൈ താനവും തറയും ചരിത്ര സ്മൃതികള്‍ അയ വിറയ്ക്കി നില കൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
===ഇംഗ്ലീഷ് ക്ലബ്===


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മുൻ സാരഥികൾ==


==മുന്‍ സാരഥികള്‍==
===പ്രധാന അദ്ധ്യാപകർ ===
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!ചാർജ് എടുത്ത  തീയതി
!
|-
|1
|
|
|
|-
|
|
|
|
|-
|
|
|
|
|}


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
* ഇരിഞ്ഞാലക്കുട ബസ്സ്റ്റാൻഡിൽ നിന്നു തെക്കോട്ട് 2 കി മി ബസ് ,ഓട്ടോ ഉപയോഗിച്ച് ഇരിഞ്ഞാലക്കുട -ചെമ്മണ്ട റൂട്ടിൽ കണ്ടാരംതറ സ്റ്റോപ്പ് .
* മാപ്രാണം  സെന്റെറിൽ നിന്നു ഔട്ടോയിൽ പടിഞ്ഞാട്ട് 2 കി  മി സ്കൂൾ സ്റ്റോപ്പ്
----
{{#multimaps:10.36722,76.20509|zoom=18}}

15:29, 18 ജൂലൈ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം യു പി എസ് പൊറത്തിശ്ശേരി
വിലാസം
പൊറത്തിശ്ശേരി

പൊറത്തിശ്ശേരി
,
പൊറത്തിശ്ശേരി പി.ഒ.
,
680125
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0480 2821976
ഇമെയിൽmahatmaupscjool@gmail.com
കോഡുകൾ
സ്കൂൾ കോഡ്23358 (സമേതം)
യുഡൈസ് കോഡ്32070701504
വിക്കിഡാറ്റQ64090903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ183
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ343
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിനി എം ബി
പി.ടി.എ. പ്രസിഡണ്ട്നിഖിൽ കൃഷ്ണ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത സുകേഷ്‌
അവസാനം തിരുത്തിയത്
18-07-2023Deepasuresh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് ക്ലബ്

മുൻ സാരഥികൾ

പ്രധാന അദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ് എടുത്ത  തീയതി
1

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • ഇരിഞ്ഞാലക്കുട ബസ്സ്റ്റാൻഡിൽ നിന്നു തെക്കോട്ട് 2 കി മി ബസ് ,ഓട്ടോ ഉപയോഗിച്ച് ഇരിഞ്ഞാലക്കുട -ചെമ്മണ്ട റൂട്ടിൽ കണ്ടാരംതറ സ്റ്റോപ്പ് .
  • മാപ്രാണം  സെന്റെറിൽ നിന്നു ഔട്ടോയിൽ പടിഞ്ഞാട്ട് 2 കി  മി സ്കൂൾ സ്റ്റോപ്പ്

{{#multimaps:10.36722,76.20509|zoom=18}}