"എസ് ആർ വി ഗവ എൽ പി എസ് പുതുപ്പള്ളി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|S R V Govt. L P S Puthuppally North}}
{{prettyurl|S R V Govt. L P S Puthuppally North}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}'''''ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ   കായംകുളം ഉപജില്ലയിലെ ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെന്റ് എസ്.ആർ.വി എൽ.പി.എസ്. ഇതിന്റെ പൂർണ്ണരൂപം ശ്രീരാമവിലാസം എൽ.പി.എസ് എന്നാണ്. പ്രാദേശികമായി ഈ സ്കൂളിനെ തോപ്പിൽ സ്കൂൾ എന്ന് അറിയപ്പെടുന്നു.'''''{{Infobox School
{{Infobox School
|സ്ഥലപ്പേര്=PUTHUPPALLY
|സ്ഥലപ്പേര്=PUTHUPPALLY
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
 
ആലപ്പുഴ  ജില്ലയിൽ  ദേവികുളങ്ങര  പഞ്ചായത്തിൽ  കായംകുളം  വിദ്യാഭ്യാസ  ഉപജില്ലാ  പരിധിയിൽ  പ്രവർത്തിക്കുന്ന  ഈ  സ്‌കൂളിന്  113 വയസ്സ്  തികയുന്നു. 1905-ൽ  സ്വകാര്യവ്യക്തി  ആരംഭിച്ച ഈ  സ്‌കൂൾ  1948 ജനുവരി 16നാണ്  ഗവണ്മെന്റ്  ഏറ്റെടുക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളീയ ജീവിതത്തിന്റെ നേർക്കാഴ്ച എന്നപോലെ ഈ ഗ്രാമത്തിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്നു. ഗ്രാമീണരിൽ ഏറിയ വിഭാഗവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ആയിരുന്നു. പലർക്കും വിദ്യാഭ്യാസം എന്നത് വിദൂര സ്വപ്നമായിരുന്നു. ഈ ദുസ്ഥിതിക്ക് പരിഹാരമായി 1905 സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ശ്രീരാമവിലാസം എൽ. പി. എസ്.  ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ് വരെ പഠനം നിലനിന്നിരുന്നു. സ്വകാര്യ വിദ്യാലയങ്ങളെ പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും അങ്ങനെ ഇത് ഗവൺമെന്റ് എസ്ആർവി എൽപിഎസ് ആയി.
====== ആലപ്പുഴ  ജില്ലയിൽ  ദേവികുളങ്ങര  പഞ്ചായത്തിൽ  കായംകുളം  വിദ്യാഭ്യാസ  ഉപജില്ലാ  പരിധിയിൽ  പ്രവർത്തിക്കുന്ന  ഈ  സ്‌കൂളിന്  113 വയസ്സ്  തികയുന്നു. 1905-ൽ  സ്വകാര്യവ്യക്തി  ആരംഭിച്ച ഈ  സ്‌കൂൾ  1948 ജനുവഴി 16  ഗവണ്മെന്റ്  ഏറ്റെടുക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളീയ ജീവിതത്തിന്റെ നേർക്കാഴ്ച എന്നപോലെ ഈ ഗ്രാമത്തിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്നു. ഗ്രാമീണരിൽ ഏറിയ വിഭാഗവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ആയിരുന്നു. പലർക്കും വിദ്യാഭ്യാസം എന്നത് വിദൂര സ്വപ്നമായിരുന്നു. ഈ ദുസ്ഥിതിക്ക് പരിഹാരമായി 1905 സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ശ്രീരാമവിലാസം എൽ. പി. എസ്.  ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ് വരെ പഠനം നിലനിന്നിരുന്നു. സ്വകാര്യ വിദ്യാലയങ്ങളെ പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും അങ്ങനെ ഇത് ഗവൺമെന്റ് എസ്ആർവി എൽപിഎസ് ആയി. ======

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 69: വരി 68:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 83: വരി 80:
!പേര്
!പേര്
!വർഷം  
!വർഷം  
!
|-
|-
|1
|1
|ഹമീദ്
|ഹമീദ്
|2000
|2000
|
|-
|-
|2
|2
|ലേഖ
|ലേഖ
|2006
|2006
|
|-
|-
|3
|3
|ജയന്തിദേവി
|ജയന്തിദേവി
|2010
|2010
|
|-
|-
|4
|4
|രേഖ
|രേഖ
|2016
|2016
|
|}
|}
#
#
#
#
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
[[പ്രമാണം:WhatsApp Image 2022-01-07 at 10.33.18 AM.jpg|ലഘുചിത്രം]]
നേട്ടങ്ങൾ 2007 2008 അധ്യയന വർഷം തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന അധ്യാപക സംഗമത്തിൽ പുതുപ്പള്ളി എന്റെ ഗ്രാമം എന്ന ചരിത്ര ആൽബത്തിന് പുരസ്കാരം ലഭിച്ചു.ഈ ആൽബത്തെ അവലംബമാക്കി ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് ചെലവഴിച്ചു പുതുപ്പള്ളി എന്റെ ഗ്രാമം എന്ന ഹൃസ്വചിത്രം നിർമ്മിച്ചു. കായംകുളത്തു നിന്നും പ്രസിദ്ധീകരിക്കുന്ന പ്രാദേശിക പത്രത്തിൽ ഈ ആൽബത്തിന്  ഉള്ളടക്കം പ്രസിദ്ധീകരിച്ചു. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലേക്കായി ജനകീയ വിദ്യാഭ്യാസ സംഗമം രണ്ടു ഘട്ടങ്ങളിലായി സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിൽ കളിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി കളിയാണ് കാര്യം എന്ന പ്രബന്ധം സബ്ജില്ലാ തലത്തിൽ അവതരിപ്പിച്ച് പ്രശംസ നേടി.

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  1 തിരുകൊച്ചി ഹൈക്കോടതിയിലെ പ്രഥമ ചീഫ് ജസ്റ്റിസ് ആയിരുന്ന ശ്രീ പുതുപ്പള്ളി എസ് കൃഷ്ണപിള്ള  
*[[{{PAGENAME}} /1 ശ്രീ പുതുപ്പള്ളി എസ് കൃഷ്ണപിള്ള | ശ്രീ പുതുപ്പള്ളി എസ് കൃഷ്ണപിള്ള]]
2 ഡോക്ടർ കരുണാകരൻ പിള്ള
*[[{{PAGENAME}} /2 ഡോക്ടർ രഘുരാജൻ | ഡോക്ടർ രഘുരാജൻ]]
3 ഡോക്ടർ രഘുരാജൻ
*[[{{PAGENAME}} /3 ഡോക്ടർ കരുണാകരൻനായർ  | ഡോക്ടർ കരുണാകരൻനായർ]]
4 ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ എ കെ കുറുപ്പ്
5 തബലിസ്റ് ശ്രീ അരവിന്ദാക്ഷൻ
6 പ്രസിദ്ധ നാടകനടിയും റേഡിയോ സ്റ്റാറുമായ  ശ്രീമതി വി കെ സാവിത്രി
7 യുവ ശാസ്ത്രജ്ഞനായ ശ്രീ ഹരികൃഷ്ണൻ

*[[{{PAGENAME}} /4ശ്രീ എ കെ കുറുപ്പ് | ശ്രീ എ കെ കുറുപ്പ്]]
*[[{{PAGENAME}} /5ശ്രീ അരവിന്ദാക്ഷൻ | ശ്രീ അരവിന്ദാക്ഷൻ]]
*[[{{PAGENAME}} /6ശ്രീമതി വി കെ സാവിത്രി | ശ്രീമതി വി കെ സാവിത്രി]]
*[[{{PAGENAME}} /8 കുമാരി അരിതാ ബാബു |കുമാരി അരിതാ ബാബു]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:10%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
*കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
*പുതുപ്പള്ളി  ദേവികുളങ്ങര അമ്പലം ജംഗ്ഷനിൽ നിന്നും 500 മീറ്റർ  കിഴക്ക് തോപ്പിൽ മുക്കിൽ  സ്ഥിതിചെയ്യുന്നു.
*പുതുപ്പള്ളി  ദേവികുളങ്ങര അമ്പലം ജംഗ്ഷനിൽ നിന്നും 500 മീറ്റർ  കിഴക്ക് തോപ്പിൽ മുക്കിൽ  സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.1499495,76.5008424 |zoom=18}}
{{#multimaps:9.1499495,76.5008424 |zoom=18}}

21:25, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ   കായംകുളം ഉപജില്ലയിലെ ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെന്റ് എസ്.ആർ.വി എൽ.പി.എസ്. ഇതിന്റെ പൂർണ്ണരൂപം ശ്രീരാമവിലാസം എൽ.പി.എസ് എന്നാണ്. പ്രാദേശികമായി ഈ സ്കൂളിനെ തോപ്പിൽ സ്കൂൾ എന്ന് അറിയപ്പെടുന്നു.

എസ് ആർ വി ഗവ എൽ പി എസ് പുതുപ്പള്ളി നോർത്ത്
വിലാസം
PUTHUPPALLY

PUTHUPPALLY
,
GOVINDAMUTTAM പി.ഒ.
,
690527
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽsrvlpsputhuppallynorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്36416 (സമേതം)
യുഡൈസ് കോഡ്32110600304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംദേവികുളങ്ങര പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസണ്ണി.കെ.പി
പി.ടി.എ. പ്രസിഡണ്ട്ജയലക്ഷ്മി
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി കൃഷ്ണ
അവസാനം തിരുത്തിയത്
07-02-2024AshaNair

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആലപ്പുഴ ജില്ലയിൽ ദേവികുളങ്ങര പഞ്ചായത്തിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ലാ പരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന് 113 വയസ്സ് തികയുന്നു. 1905-ൽ സ്വകാര്യവ്യക്തി ആരംഭിച്ച ഈ സ്‌കൂൾ 1948 ജനുവരി 16നാണ് ഗവണ്മെന്റ് ഏറ്റെടുക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളീയ ജീവിതത്തിന്റെ നേർക്കാഴ്ച എന്നപോലെ ഈ ഗ്രാമത്തിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്നു. ഗ്രാമീണരിൽ ഏറിയ വിഭാഗവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ആയിരുന്നു. പലർക്കും വിദ്യാഭ്യാസം എന്നത് വിദൂര സ്വപ്നമായിരുന്നു. ഈ ദുസ്ഥിതിക്ക് പരിഹാരമായി 1905 സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ശ്രീരാമവിലാസം എൽ. പി. എസ്. ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ് വരെ പഠനം നിലനിന്നിരുന്നു. സ്വകാര്യ വിദ്യാലയങ്ങളെ പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും അങ്ങനെ ഇത് ഗവൺമെന്റ് എസ്ആർവി എൽപിഎസ് ആയി.

ഭൗതികസൗകര്യങ്ങൾ

2 പ്രധാന കെട്ടിടങ്ങൾ, കിണർ, പാചകപ്പുര, ടോയ്‌ലറ്റ് , ചുറ്റുമതിൽ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് , പ്രീ പ്രൈമറി ക്ലാസ്റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമം പേര് വർഷം  
1 ഹമീദ് 2000
2 ലേഖ 2006
3 ജയന്തിദേവി 2010
4 രേഖ 2016

നേട്ടങ്ങൾ

നേട്ടങ്ങൾ 2007 2008 അധ്യയന വർഷം തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന അധ്യാപക സംഗമത്തിൽ പുതുപ്പള്ളി എന്റെ ഗ്രാമം എന്ന ചരിത്ര ആൽബത്തിന് പുരസ്കാരം ലഭിച്ചു.ഈ ആൽബത്തെ അവലംബമാക്കി ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് ചെലവഴിച്ചു പുതുപ്പള്ളി എന്റെ ഗ്രാമം എന്ന ഹൃസ്വചിത്രം നിർമ്മിച്ചു. കായംകുളത്തു നിന്നും പ്രസിദ്ധീകരിക്കുന്ന പ്രാദേശിക പത്രത്തിൽ ഈ ആൽബത്തിന് ഉള്ളടക്കം പ്രസിദ്ധീകരിച്ചു. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലേക്കായി ജനകീയ വിദ്യാഭ്യാസ സംഗമം രണ്ടു ഘട്ടങ്ങളിലായി സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിൽ കളിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി കളിയാണ് കാര്യം എന്ന പ്രബന്ധം സബ്ജില്ലാ തലത്തിൽ അവതരിപ്പിച്ച് പ്രശംസ നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
  • പുതുപ്പള്ളി ദേവികുളങ്ങര അമ്പലം ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്ക് തോപ്പിൽ മുക്കിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:9.1499495,76.5008424 |zoom=18}}