എസ് ആർ വി ഗവ എൽ പി എസ് പുതുപ്പള്ളി നോർത്ത്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പരിസ്ഥിതി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നുണ്ട്. ഹരിതം എന്നപേരിലാണ് ക്ലബ് അറിയപ്പെടുന്നത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഓരോ കുട്ടിയെയും പങ്കാളികളാകുന്നതിൽ ക്ലബ്ബ് പ്രവർത്തിക്കുന്നു. ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, പോസ്റ്റർ നിർമാണം , പരിസ്ഥി ദിനഗീതങ്ങൾ, പ്രകൃതിയെ അറിയുവാനുള്ളപ്രവർത്തനങ്ങൾഎന്നിവ. നടത്തുകയുണ്ടായി