"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/അക്ഷരവൃക്ഷം/ മാറുന്ന മനുഷ്യനും മാറ്റുന്ന പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മാറുന്ന മനുഷ്യനും മാറ്റുന്ന പ്രകൃതിയും
<poem>

കേവലമൊരു ചെറുകീടത്തെ ഭയന്ന്

സ്വന്തം മാളത്തിലൊളിക്കും മനുഷ്യാ......

നീ കൺതുറന്നു കാണൂ...

പുറത്ത് പ്രകൃതി ചിരിക്കുന്നു....

നീ നൽകിയ ക്ഷതങ്ങളിൽ നിന്നുള്ള

ഉയർത്തെഴുന്നേൽപ്പിന്റെ ആശ്വാസച്ചിരി...

ആ മടിത്തട്ടിൽ സ്വാതന്ത്ര്യഗീതം മീട്ടി

മറ്റുമക്കൾ കളിച്ചു രസിക്കുന്നു.

( എന്നും നീ നിഷേധിച്ചിരുന്ന അതേ സ്വാതന്ത്ര്യം...)

പ്രകൃതിയെ ഭയപ്പെടുത്തിയ നീ...

ഇന്ന് പ്രകൃതിയിലിറങ്ങാൻ ഭയക്കുന്നു....

സർവംസഹയായ ആ അമ്മയോ..ദീർഘമായ് നിശ്വസിക്കുന്നു...

ഒരിക്കലും ഒന്നും പഠിക്കാത്ത ഹേ മനുഷ്യാ 

ഈ നിമിഷവും കടന്നുപോകും അതുവരേക്കെങ്കിലും.......

<poem>
ധനലക്ഷ്മി .ഡി
10 B ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത