G.V.H.S.S. CHERIAZHEEKAL/JUNIOR
ജൂനിയർ റെഡ്ക്രോസ്
ജൂനിയർ റെഡ് ക്രോസ് വളരെ മികച്ച പ്രവർത്തനങ്ങൾ ചെത്ത് വരുകയാണ്.77 അംഗങ്ങൾ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ് .ജൂനിയർ റെഡ്ക്രോസ് കെഡറ്സ് എല്ലാം സജീവമായി എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്ന ഒരു യൂണിറ്റ് ആണ്ജെ.ആർ. സി .ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ പരേഡ് ഉണ്ടായിരുന്നു