8th - 17 ഡിവിഷനുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം




   എട്ടാം ക്ലാസിൽ A മുതൽ Q വരെയുള്ള 17 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.
   അതിൽ 7 ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയവുമാണ്.
   എല്ലാ എട്ടാം ക്ലാസുകളും ഹൈടെക് ആയിരിക്കുന്നു.
   എട്ടാം ക്ലാസുകാർക്കായുള്ള ഐ ടി ലാബിൽ എല്ലാ കുട്ടികൾക്കും ഒരുമിച്ചിരുന്ന് പഠിക്കാനുള്ള സൗകര്യം.
"https://schoolwiki.in/index.php?title=8th_-_17_ഡിവിഷനുകൾ&oldid=1074860" എന്ന താളിൽനിന്ന് ശേഖരിച്ചത്