8. പൊതുവിതരണ സ്ഥാപനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മാവേലി സ്റ്റോർ

        സിവിൽ സപ്ലൈസ് കോർപ്പറേഷൻ നിയന്ത്രണത്തിൽ ചിങ്ങോലി പഞ്ചായത്തിന്റെ മധ്യഭാഗത്തായി മാവേലിസ്റ്റോർ പ്രവർത്തിക്കുന്നു. അവശ്യസാധനങ്ങളുടെ  പൊതുവിപണിയിലെ വിലനിലവാരം പിടിച്ചു നിർത്തി പൊതുജനങ്ങൾക്കും ആവശ്യമായ സാധനങ്ങൾ വില കുറച്ചു കൊടുക്കുന്ന സർക്കാരിന്റെ ഏക സ്ഥാപനം.

നീതി സ്റ്റോർ

  നീതിസ്റ്റോർ പൊതുജനങ്ങൾക്കു മിതമായ വിലയ്ക്ക് ആവശ്യസാധനങ്ങൾ ലഭിക്കുന്ന ഒരു സ്ഥാപനമാണ്.

"https://schoolwiki.in/index.php?title=8._പൊതുവിതരണ_സ്ഥാപനങ്ങൾ&oldid=1762284" എന്ന താളിൽനിന്ന് ശേഖരിച്ചത്