8. ചിങ്ങോലിയും ബുദ്ധമതവും

Schoolwiki സംരംഭത്തിൽ നിന്ന്

ചിങ്ങോലിയും ബുദ്ധമതവും

കേരളത്തിൽ ബുദ്ധമതവും മറ്റും ശക്തമായി പോരാടിയിരുന്ന തൃക്കുന്നപ്പുഴ ദേശത്തോടു ചേർന്നു കിടന്നിരുന്ന ചിങ്ങോലിയിലും ബുദ്ധമതത്തിന്റെ സ്ഥലനാമ സംഭാവനകളിൽ ചിങ്ങോലി ഉൾപ്പെട്ടതായി തെളിവുകളില്ല. സ്ഥലനാമങ്ങിലെ പുഴ  , പള്ളി, കുളം കര   ,കാവ് എന്നിവ ബുദ്ധമതത്തിന്റെ സംഭാവനകളാണെന്നാണ് പണ്ഡിത മതം ഉന്നയിക്കുന്നത്. കാർത്തികപ്പള്ളി എന്ന ദേശനാമം ബുദ്ധമതത്തിന്റെ സംഭാവനയായി കരുതപ്പെടുന്നു. കാർത്തിക നക്ഷത്രത്തിൽ ഭൂജാതയായ ഭദ്രകാളി പള്ളി കൊള്ളുന്നിടം ലോപിച്ചതാണ് കാർത്തികപ്പള്ളി എന്നും അഭിപ്രായമുണ്ട്.

"https://schoolwiki.in/index.php?title=8._ചിങ്ങോലിയും_ബുദ്ധമതവും&oldid=1718526" എന്ന താളിൽനിന്ന് ശേഖരിച്ചത്