42042/പ്രവൃത്തി പരിചയം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവൃത്തി പരിചയം

വർക്ക് എക്സ്പീരിയൻസ് ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ തല പരിശീലനം നൽകി സബ്ജില്ലാ - ജില്ലാതല പ്രവൃത്തി പരിചയമേളയിലെ വിവിധയിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. ചോക്ക് നിർമ്മാണം, ഫയൽ നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകി വരുന്നു.

"https://schoolwiki.in/index.php?title=42042/പ്രവൃത്തി_പരിചയം&oldid=531111" എന്ന താളിൽനിന്ന് ശേഖരിച്ചത്