3. ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ലൈബ്രറിയിൽ 2500 പുസ്തകങ്ങൾ ഉണ്ട്. ഒഴിവുള്ള സമയങ്ങളിൽ വായനയിൽ മുഴുകുന്നതിനു വേണ്ടി ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടി ഓരോ ദിവസവും ആസ്വാദന കുറിപ്പ് മത്സരം നടത്തുകയും മികച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=3._ലൈബ്രറി&oldid=1769765" എന്ന താളിൽനിന്ന് ശേഖരിച്ചത്