24644/പൊതുവിജ്‍‍‍ഞാനം

Schoolwiki സംരംഭത്തിൽ നിന്ന്

ദിവസേന പത്രപാരായണം നടത്തുന്നു.കൂടാതെ ആഴ്ചയിൽ ഒരു ദിവസം 10 ചോദ്യോത്തരം അറിയിപ്പ് ബോർഡിൽ ഇടും.മാസാവസാനം ക്വിസ് മത്സരം നടത്തുന്നു.വിജയികൾക്ക് സമ്മാനം നൽകുന്നു.

"https://schoolwiki.in/index.php?title=24644/പൊതുവിജ്‍‍‍ഞാനം&oldid=1217927" എന്ന താളിൽനിന്ന് ശേഖരിച്ചത്