ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ഹൈസ്കൂൾ

വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂൺ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.താമരശ്ശരി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.2014 ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ഹൈസ്കൂൾവിഭാഗത്തിൽ ഇപ്പോൾ 9 ഡിവിഷനുകളാണുള്ളത്. 17 അധ്യാപകരും 4അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. 300 ലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു.

റിട്ടയർ ചെയ്തവർ

ശ്രീ.ടി.ജെ. മാത്യു

ശ്രീ.ജോസ് സക്കറിയാസ്

ശ്രീ.ടി.ജെ. ജെയിംസ്

ശ്രീമതി. മേരി തോമസ്

സിസ്റ്റർ ബെറ്റ്സി

ശ്രീമതി പത്മിനി കെ വി.

ശ്രി.തോമസ് കെ സി

ശ്രി.മത്തായി വി.ജെ.

ശ്രീമതി പി.ജെ. മേരി

ശ്രീമതി വത്സമ്മ എം.വി

ശ്രീമതി മേരിയമ്മജോസ്

ശ്രീ. ജോസഫ് എം.ടി

ശ്രീ. സ്കറിയ തോമസ്

ശ്രീ. സി.ടി.ജോർജ്

ശ്രീ. ചാക്കോ കെ.ടി

ശ്രീമതി. പാർവതി പി.ഇ.

ശ്രീ.ജോയി ടി.ജെ

ശ്രീമതി റോസമ്മ വർഗീസ്

ശ്രീ. റോയി മാത്യുസ് ജി.

ശ്രീമതി മോളി ജോസഫ്