ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്സ് &ഗൈഡ്സ്

2019-20 അധ്യനവർഷത്തിലാണ് നമ്മുടെ സ്കൂളിൽ ഗൈഡ്സ്പ്രസ്ഥാനം ആരംഭിച്ചത് .179 th ഗൈഡ്സ് കമ്പനിയാണ് നമ്മുടേത്.നിലവിൽ 34 അംഗങ്ങളാണുള്ളത്.മിനി ടി വി. ഷിജി കോര എന്നിവർ

ഗൈഡ്സ് ക്യാപ്റ്റൻമാരായി പ്രവർത്തിക്കുന്നു. വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.


സ്നേഹഭവനം-ഫണ്ട്ശേഖരണം