ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2011ലാണ് JRC ഈ  സ്കൂളിൽ   ആരംഭിച്ചത്.ജെ ആർ സി യുടെ ഒരു യൂണിറ്റ് മാത്രമേഅന്ന് ഉണ്ടായിരുന്നുള്ളൂ.

ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധിഭവൻ സന്ദർശനം, നേത്ര ദാനക്യാമ്പ് സംഘടിപ്പിക്കൽ സ്കൂളും പരിസരവും വൃത്തിയാക്കൽതുടങ്ങിയ  പ്രവർത്തങ്ങൾ ചെയ്തുവരുന്നു . JRC പ്രവത്തങ്ങളുമായി ബന്ധപെട്ടു കുട്ടികൾക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നു