ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ സജീവമായി നടക്കാറുണ്ട്.ക്വിസ് മത്സരങ്ങൾ ഗണിത ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്ര കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയവ നടത്താറുണ്ട് ഗണിതം മധുരം ആക്കാൻ വേണ്ടി ഗണിതലാബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  സംഘടിപ്പിച്ചു