സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ കൊറോണയും ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും ഞാനും


 ലോകമെങ്ങും കോവിഡാണേ 
അങ്ങനെ മനുഷ്യരെല്ലാം-
 വീട്ടിലാണേ.
ടി.വിയിലെപ്പോഴും നോക്കലാണേ
അങ്ങനെ കുട്ടികളെല്ലാം മടിയരാണേ.
സ്ക്കൂളെല്ലാം പൂട്ടിയതാണേ
അങ്ങനെ ഞങ്ങളെല്ലാവരും ഒറ്റയ്ക്കാണേ.
പരീക്ഷയെല്ലാം മാറ്റിയതാണേ
അങ്ങനെ പരീക്ഷണമെല്ലാം- വീട്ടിലാണേ.
ഞങ്ങളെ വീട്ട് പോകേണമേ
അങ്ങനെ സ്ക്കൂൾ കാണാൻ അനുവദിക്കേണേ.
ദൈവമെപ്പോഴും കാത്തീടേണേ
അങ്ങനെ കൊറോണ വിട്ടു പോകേണമേ.

കെറിൻ കെ ആർ
7 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത