സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/രോഗ വിമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ വിമുക്തി



 പുകയില പുകയില
കുടിക്കരുതേ...
പുകയും മനസ്സിനെ
വളർത്തരുതേ...
പകയോടെ ജീവിതം
തീർക്കരുതേ...
വെറുതെ സമയം
പാഴാക്കരുതേ..
വൃത്തിയായ ജീവിതം
വൃത്തിഹീനമാക്കരുതേ..
വിജയം കയ്യിൽ ഒതുക്കാൻ
വീറോടെ ജീവിതം
നയിക്കുക..
ആരോഗ്യം സംരക്ഷിക്കുക
ആയുസ്സിനായി പോരാടുക
ജീവന് വേണ്ടി
ജീവിതം കാക്കുക..
 

നസ്രിയ
5 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത