സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ഇപ്പോൾ ലോകം നേരിടുന്ന ഒരു വൈറസ് ആണ് കൊറോണ. കൊറോണയെ നേരിടാൻ ആദ്യമായി നമ്മൾ നമ്മുടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക. അതിനായി നമ്മൾക്ക് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാം :
1. കൈകാലുകൾ ഇടയ്ക്കിടെ സോപ്പ് അഥവാ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കഴുകുക.
2. അത്യാവശ്യത്തിനു മാത്രം പുറത്തു പോകുക. പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. അനാവശ്യമായി പുറത്തു പോകരുത്.
3. പോഷക ഗുണമുള്ള ഭക്ഷണം കഴിക്കുക.
4. ചൂടുള്ള ഭക്ഷണം കഴിക്കുക.
5. ധാരാളം വെള്ളം കുടിക്കുക.
6. രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
7. വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകുക.
8. വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് കണ്ണിലും മൂക്കിലും സ്പർശിക്കാതിരിക്കുക.
9. കൈകൾ കഴുകി കൊണ്ട് അണുവിമുക്‌തമാക്കാനായി ആൽക്കഹോൾ അടങ്ങിയ ഒരു സാനിറ്റൈസർ ഉപയോഗിക്കുക.
10. തുടർച്ചയായി ഉപയോഗിക്കുന്ന വസ്തുക്കൾ എല്ലാം പതിവായി അണുവിമുക്തമാ-ക്കി സൂക്ഷിക്കുക.
"രോഗത്തെയാണ് ഒറ്റപ്പെടുത്തേണ്ടത് അല്ലാതെ രോഗിയെ അല്ല "
"ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ് അതാകട്ടെ ലക്ഷ്യം "
"ആരോഗ്യം സ്വർണത്തേക്കാൾ ശ്രേഷ്ഠമാണ് ബലിഷ്ഠമായ ശരീരം അളവറ്റധനത്തെക്കാളും "

ഗൗരി എസ് പി
8 ഡി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം