സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പ്രതീക്ഷയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയോടെ


ലോകത്തിൻ കാലൊച്ച
മിഴി അടച്ചിടും പോൾ
ഞാനും ഇന്നറിയാതെ
പകച്ചു പോയിരുന്നു...
വേഗതയാർന്ന കൊറോണ
തൻ വ്യാപ്തിയിൽ ഞാനും
ഇന്നറിയാതെ തേങ്ങിടുന്നു....
ഏകാന്തതയിൽ അമർന്നിരുന്ന്
നാളിൽ കിളി കൂട്ടിലെ കിളി തൻ
നൊമ്പരം ഞാനറിഞ്ഞിരുന്നു
എനിക്കുമുണ്ടായിരുന്നു ഒരു
പുലരിയെ കണി കാണുവാൻ
എന്നാൽ ഇനി നാളിൽ കൈകൾ
കോർത്തിടാം കഴിയാതെ
ഒരുമതൻ ആ ആ നാളിന്
പ്രതീക്ഷിച്ചു ഞാനും ഉറങ്ങിയിരുന്നു.

ഫാത്തിമ
3 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത