സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പ്രകൃതിയുടെ നിലവിളി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ നിലവിളി



പ്രകൃതിയാം അമ്മയെ ചൂഷണം ചെയ്യുന്ന
നാമെല്ലാം ആ അമ്മ തൻ മക്കൾ
അലറി കരയുവാൻ ആകാതെ
ആ അമ്മ ഓരോന്നോരോന്നായി
നശിക്കുന്ന പച്ചമരങ്ങളാൽ മൂടിയ
ആഗോളം ഇന്നിതാ ഇത് വെറുമൊരു ശൂന്യം
കണ്ടിറങ്ങിയ തീരങ്ങളിൽ ഇന്നിതാ
വറ്റി വരണ്ട നിലയിൽ താൻ ഉള്ള
തീരങ്ങളെ കൊല്ലാൻ ശ്രമിക്കുന്നു
എന്തിനീ ക്രൂരത മനസാക്ഷിയോട്
ഒന്ന് ചോദിക്കു.............

ഗ്രീഷ്മ ഡി ആർ
9 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത