സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തിടാം കൊറോണയെ


മാരകമായൊരു വൈറസ്.
കൊറോണയെന്നൊരു വൈറസ്.
സൂക്ഷിച്ചിടേണം നാമെല്ലാം.
വ്യക്തി ശുചിത്വം പാലിക്കണം.
കൈകൾ ഇടക്കിടെ കഴുകീടേണം.
സോപ്പ് ഉപയോഗിച്ച് കഴുകീടേണം.
വീടിന് അകത്തിരുന്നു പൊരുതിടേണം.
ഓരോരുത്തരും സൂക്ഷിക്കണം.
ഓരോരുത്തരും സൂക്ഷിച്ചെന്നാൽ.
തുരത്തിടാം നമ്മൾക്ക് കൊറോണയെ.
 

നൂറ മെഹ്റിൻ എസ്
2 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത