സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ കാലങ്ങൾ


നിർജീവമാം മൃതദേഹ
മെന്തുമതിൻ കൊറോണയാം
പ്രത്യാശയാം ദിനങ്ങൾതൻ
രാക്ഷസമാം രോഗങ്ങളാൽ
അതിനെ തുടർന്നിപ്പോൾ
പൂട്ടിയിരുപ്പിൻ കാലം
രോഗത്തിൻ നിയന്ത്രണ
മഹാമാരിതൻ കൊറോണയിൽ
ഈയിട നമ്മളിലായ്
ശുചിത്വമാം ജീവിതമാം
നാളുകളാണ് നമ്മെ രക്ഷ!
വരും ദിനം തൻ രക്ഷനേടുവിൻ മഹാമാരി
തൻ രോഗങ്ങളിൽ!

അർച്ചന എസ്
9 എ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത