സെൻറ്. തെരേസിറ്റാസ് യു. പി. എസ്. തലോർ/ചരിത്രം ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1942 ജൂൺ രണ്ടിന് ഒന്നാം ഫോറം (അഞ്ചാം ക്ലാസ്) ആരംഭിച്ചു. പ്രഥമ പ്രധാന അധ്യാപകൻ റവ. ഫാദർ ഹെർബർട്ട് സിഎംഐ ആയിരുന്നു 1943ൽ രണ്ട് മൂന്ന് ഫോറങ്ങൾ ആരംഭിച്ചു. തിരുകൊച്ചി സംസ്ഥാന രൂപീകരണത്തോടെ മിഡിൽ സ്കൂൾ ആയി തീർന്നു.1950 മുതൽ ഇവിടത്തെ ക്ലാസ്സുകൾ സ്റ്റാൻഡേർഡ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1956 ൽ മിഡിൽ സ്കൂൾ എന്ന പേര് മാറ്റി  അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി

     1955 മുതൽ 78 വരെ  ഇവിടെ ഹെഡ്മാസ്റ്ററായിരുന്ന  ഫാദർ ബെല്ലാർമിൻ (1977) 1980 മുതൽ 1990 വരെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസഫ് തട്ടിൽ മാസ്റ്റർക്കും( 1987)  സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് .