സെന്റ് മേരീസ് എൽ പി സ്കൂൾ കൈനകരി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു .സ്കൂൾ ആരംഭത്തിൽത്തന്നെ ഈ ക്ലബ് രൂപികരിക്കുകയും പ്രവർത്തനംആരംഭിക്കുകയും ചെയ്തു .സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സം‍ഘടിപ്പിച്ചു വരുന്നു.ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.