സെന്റ് മേരീസ് എൽ പി എസ് തെള്ളകം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ദിനാചാരണങ്ങൾ ക്വിസ് എന്നിവ കൃത്യമായി നടത്തി വരുന്നു
  • യോഗ മ്യൂസിക് ചിത്രരജന ക്ലാസുകൾ കുട്ടികൾക്കു ഫലപ്രദമായി നടത്തുന്നു
  • വിദ്യാരംഗം കലാ സാഹിത്യവേദി - പ്രസംഗം കഥ കവിത ചിത്രരചന സംഗീതം തുടങ്ങിയ കഴിവുകൾ കുട്ടികളിൽ വളർത്തി എടുക്കുക എന്നാ ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ക്ലബ് വഴി കുട്ടികൾക്കു ലഭിക്കുന്നു
  • പരിസ്ഥിതി ക്ലബ് -കുട്ടികളിൽ പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു. സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.