സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
കണിക്കൊന്ന

കൊന്നപ്പൂവേ കൊന്നപ്പൂവേ
കണികാണാനായ് നീ ഉണരൂ

കണികാണാനായ് ഞാൻ ഉണരും നേരം
മഞ്ഞ നിറത്തിൽ നീ ഉണരും

എന്നും എന്നും നന്മ നിറയാൻ
കണിയായി എന്നും നീ ഉണരൂ
 

ദേവതീർത്ഥ
1 സി സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത