സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായി


"തകർക്കാം നമുക്ക്് തകർക്കാം
കൊറോണ എന്ന മഹാമാരിയെ
ഒറ്റക്കെട്ടായി നിൽക്കൂ കൂട്ടരേ
തകർക്കാം നമുക്ക് ഈ വൈറസിനെ
യാത്രകൾ ഒഴിവാക്കു കൂട്ടരേ
തകർക്കാം ഈ മഹാമാരിയെ
സൽക്കാരങ്ങളും ചടങ്ങുകളും ഒഴിവാക്കു
കരുതലോടെ തകർക്കാം ഈ കൊറോണയെ
കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകു കൂട്ടരേ
പൊരുതാം ഈ കൊറോണയിൽ നിന്നും
മാസ്കുകൾ ധരിക്കു കൂട്ടരേ
കൊറോണയിൽ നിന്നും രക്ഷ നേടാം
ഒറ്റക്കെട്ടായി നില്ക്കു കൂട്ടരേ
നമുക്ക് വേണ്ടത് ജാഗ്രതയാണ്
എല്ലാവരും വീട്ടിലിരിക്കു
തുരത്താം ഈ കൊറോണ വൈറസിനെ

 

കദീജത്ത് സഹ്‍വ
5 ബി സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത