സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ കായികപരമായ കഴിവുകളെ വളർത്തുന്നതിന‍ും താല്പര്യമുള്ള മേഖലകളിൽ പരിശീലനം കൊടുക്കുന്നതിനുമായി സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നു. വോളിബോൾ, ഹാൻഡ് ബോൾ,  ഫുട്ബോൾ , ബാഡ്മിന്റൺ, ഖൊ- ഖൊ എന്നിവയിൽ പരിശീലനം കൊടുക്കുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ഡേ നടത്തുന്നു.