സെന്റ് തോമസ് യു പി എസ് നീറന്താനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1916ൽ ഒരു എൽ. പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച് പിന്നീട് യു. പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഒരു മിക്സഡ് സ്കൂൾ ആയ ഇവിടെ എൽ കെ ജി മുതൽ 7 വരെ ഓരോ ഡിവിഷൻ ആണുള്ളത്.പാലാ കോഓപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തനം നടത്തി വരുന്ന എയ്ഡഡ് സ്കൂൾ ആണിത്.