സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക്  സൗകര്യങ്ങൾ

  • മുഴുവൻ പ്രൈമറി ക്ലാസ്സ്മുറികളിലും ഹൈടെക്  സജ്ജീകരണം.
  • എല്ലാ ക്ലാസ്സുകളിലും ICT അധിഷ്ഠിത പഠനത്തിനാവശ്യമായ ലാപ്‌ടോപ് സൗകര്യം.
  • നാല് കംപ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് സൗകര്യം, വൈഫൈ, പ്രിൻറർ cum സ്കാനർ സൗകര്യത്തോടുകൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്.

ചിത്രശാല