സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്രോസ്

ജൂനിയർ റെഡ് ക്രോസ്സിന്റെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. A, B, C എന്നിങ്ങനെ മൂന്ന് ലെവലുകളിൽ ആയി 66 കേഡറ്റുകൾ ഈ വിദ്യാലയത്തിൽ പരിശീലനം നേടിവരുന്നു. ശ്രീമതി സ്വപ്നാമോൾ തോമസ് റെഡ് ക്രോസിന് നേതൃത്വം നൽകുന്നു.