സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/മാപ്പാക്കിയാലും പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
മാപ്പാക്കിയാലും പ്രകൃതി


മാപ്പാക്കിയാലും പ്രകൃതി ** *** ഇന്ന് നമ്മുടെ ലോകം ഒരു വലിയ വെല്ലുവിളി നേരിടുകയാണ് . കോവിഡ് -19 എന്ന ഒരു മഹാമാരി നമ്മുടെ ലോകത്തെ മുഴുവനും കാർന്നു തിന്നുന്നു. ഈ മഹാമാരിയെ നേരിടുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു നാം ഇന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു നമ്മുടെ തെറ്റായ ജീവിതരീതിക്കുള്ള പ്രകൃതിയുടെ തിരിച്ചടിയാണ് ഇത് നമ്മുടെ പ്രകൃതിയെ നാം സ്നേഹികുകയും സംരക്ഷിക്കുകയും ചെയ്യണ്ടത് ആവിശ്യമാണ് പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിന്നില്ലാകിൽ ഈ ലോകത്തിൽ നമ്മുടെ ജീവിതം കഷ്ട്ടം നിറഞ്ഞതാവും ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി ഇന്ന് ലോകത്തെ മുഴുവനും ഈ രോഗകാരിയായാ വയറസ് ഞെട്ടിച്ചുകൊണ്ടെരിക്കുന്നു. ഈ രോഗം പിടിപ്പെട്ട് ധാരാളം മനുഷ്യർ മരണപ്പെടുന്നു. എത്രെയോ പേർ വേദനയിൽ ആയിരിക്കുന്നു. ജനങ്ങൾ എല്ലാം കണ്ണുനീരിന്റെ അവസ്ഥയിൽ ആയിരിക്കുന്നു. ഈ രോഗത്തെ നേരിടുന്നതിനായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ അവരെ സഹായിക്കുന്ന പോലിസ്, ഡോക്ടർമാർ, നേഴ്‌സുമാർ, സന്നദ്ധ പ്രവർത്തകർ , ഭരണാധികാരികൾ ഇവരുടെ പ്രവർത്തനങ്ങളെ എല്ലാം നമുക്ക് നന്ദിയോടെ സ്മരികം രോഗം ബാധിക്കുന്നത് തടയുന്നതിനായി ലോക് ഡോൺ പ്രഖ്യപിച്ചിരിക്കുന്നത് എല്ലാവരും സ്വന്തം വിടുകളിൽ ആയിരിക്കാനാണ് ഗവണ്മെന്റെ അഹോനം ചെയ്തിരിക്കുന്നത്. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി രോഗത്തെ തടയണം നാം എല്ലാവരും സന്നദ്ധ പ്രാവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും . നമ്മൾ എല്ലാവർക്കും നല്ല പ്രാത്ഥനയോട് കൂടെ നമ്മുടെ വീടുകളിൽ ആയിരികം നമ്മുടെ പ്രകൃതിയെ നമുക്ക് സംരെക്ഷികാം. അതിന്റെ തുടക്കം എന്ന പോലെ നമ്മുടെ വീടും ചുറ്റുപാടും വിർത്തിയാകാം. എല്ലാവർക്കും നല്ല ശുചിത്വ ബോധം ഉള്ളവരായി ഇരികം. രോഗപ്രതിരോധശേഷി നേടി ഈ രോഗത്തിൽ നിന്നും നമുക്ക് മുക്തരാവാം. എല്ലാവർക്കും ഒത്തൊരുമയോടെ ഈ വയറസിനെ പൂർണമായി ഇല്ലായ്മചെയ്‌യാം . ഒരു നല്ല നാളെക്കായി നമുക്ക് കാത്തിരിക്കാം

അനന്യ.ആർ.വിൻസെന്റ്
4 C സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം