സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പ്രകൃതിയും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും പരിസ്ഥിതിയും

പ്രകൃതി ദൈവദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്. ശ്വസിക്കാനുള്ള വായുവും ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കും. അങ്ങെനയുള്ള പ്രകൃതിയേയും നമ്മുടെ പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മൾ മനുഷരും നമ്മുടെ പരിസ്ഥിതിയെ ഏതെങ്കിലും രീതിയിൽ ആശ്രയിക്കുന്നവരാണ്. മാലിന്യങ്ങൾ നല്ല രീതിയിൽ നിക്ഷേപിച്ചും, മരങ്ങൾ നട്ടുപിടിപ്പിച്ചും, ജലാശയങ്ങൾ മലിനമാക്കാതെയും നമുക്ക് പരിസ്ഥിതിയെ പരിപാലിക്കാം. അധികമായ വായു മലിനീകരണവും പ്രകൃതിക്ക് ദോഷമാണ്.

ആതിര കൃഷണ .ആർ
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം