സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/തടയിടാം വഴി തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
തടയിടാം വഴി തടയാം


ഇപ്പോൾ കൊറോണാ വൈറസിനാൽ നാം വളരെയധികം ബുദ്ധിമുട്ടുകയാണ് നമുക്ക് രോഗം വരാതിരിക്കാൻ നാം മുൻകരുതൽ എടുക്കുകയും ശുചിത്വം പാലിക്കുകയും സമൂഹത്തിൽ നിന്ന് അകലം പാലിക്കുകയും വേണം, മുഖവും കൈയും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചൂട് വെള്ളം കുടിക്കുകയും ചെയ്യുക, നമ്മുടെ ശരീരത്തിലെ പ്രതിരോധ കുറവ് കൊണ്ടാണ് നമുക്ക് പെട്ടെന്ന് അസുഖം വരാൻ കാരണം. രോഗപ്രതിരോധത്തിനു തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക തുറന്നുവച്ചതും തണുത്തതുമായ ഭക്ഷണം കഴിക്കാതിരിക്കുക വ്യക്തി ശുചിത്വം പാലിക്കുക. പനി ചുമ മുതലായ അസുഖങ്ങൾ ഉള്ളവരുമായി അടുത്തിടപഴകാതിരിക്കുക. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈയ്യും വായും കഴുകുക.

ജസീന
4 C സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം